മയൂര്‍പോര്‍ട്ട് വിമാനത്താവളമാണ് അടുത്തുള്ളത്. സ്വകാര്യവിമാനത്താവളമായ ഇവിടേക്ക് സ്വകാര്യവിമാനങ്ങളാണ് എത്താറ്. വാരാണസി അന്താരാഷ്ട്രവിമാനത്താവളമാണ് അടുത്തുള്ള പൊതുവിമാനത്താവളം.