Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » ആകര്‍ഷണങ്ങള്‍
  • 01വിജയ്ഗര്‍ കോട്ട

    വിജയ്ഗര്‍ കോട്ട

    സോന്‍ഭദ്ര ജില്ലയിലെ കോള്‍ രാജാക്കന്‍മാരാണഅ അഞ്ചാനൂറ്റാണ്ടില്‍ 400 അടി നീളമുള്ള ഈ കോട്ട പണിതത്. റോബര്‍ട്സ്ഗഞ്ച്-ചര്‍ച്ച്  റോഡില്‍ റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായി മൌ കാലന്‍ ഗ്രാമത്തിലാണ് കോട്ട....

    + കൂടുതല്‍ വായിക്കുക
  • 02ഗുഹാചിത്രങ്ങള്‍

    ഗുഹാചിത്രങ്ങള്‍

    സോന്‍ഭദ്ര ജില്ലയില്‍ നിരവധി ഗുഹാചിത്ര പ്രദേശങ്ങളുണ്ട്. ചരിത്രാതീത കാലത്തോളം പഴക്കമുള്ളവയാണ് ഈ ഗുഹാചിത്രങ്ങള്‍. വിന്ധ്യപര്‍വതങ്ങളിലും കൈമൂര്‍ മേഖലയിലുമുള്ള ഗുഹകളിലാണ് ഇവ കാണപ്പെടുന്നത്. 250 ഓളം ഗുഹാചിത്രങ്ങളാണ് ഇവിടങ്ങളില്‍ നിന്ന്...

    + കൂടുതല്‍ വായിക്കുക
  • 03അഗോറി കോട്ട

    അഗോറി കോട്ട

    റെണുകുട്ട് റോഡിലാണ് അഗോറി കോട്ട. റോബര്‍ട്സ്ഗാഞ്ചില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയും ചോപ്പനില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുമാണ് ഈ കോട്ട. പ്രധാന ചരിത്രസ്മാരകവും വിനോദസഞ്ചാര ആകര്‍ഷണവുമാണ് ഈ കോട്ട. ഖര്‍വാര്‍ ഭരണാധികാരികളുടെ...

    + കൂടുതല്‍ വായിക്കുക
  • 04മുഖ വെള്ളച്ചാട്ടം

    മുഖ വെള്ളച്ചാട്ടം

    റോബര്‍ട്സ്ഗഞ്ച് –ഗോരാവള്‍-മുഖ ദാരി റോഡിലാണ് ഈ വെള്ളച്ചാട്ടം. റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് പടിഞ്ഞാറ് വശത്ത് 55 കിലോമീറ്റര്‍ അകലെയും യു.പിയിലെ സോന്‍ഭദ്ര ജില്ലയിലെ ശിവദ്വാറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുമാണ് ഇത്. ദേവീ...

    + കൂടുതല്‍ വായിക്കുക
  • 05ഗോര്‍മനഗര്‍ അഥവാ ഖോദ്വ പഹാര്‍

    ഗോര്‍മനഗര്‍ അഥവാ ഖോദ്വ പഹാര്‍

    റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് 38 കിലോമീറ്ററും മൌ കാലന്‍ ഗ്രാമത്തില്‍ നിന്ന് 13 കിലോമീറ്ററും അകലെയാണ് ഇത്. കൌവാ ഖോഹ് പാറക്കെട്ടുകള്‍ ഇവിടെയാണ്. വെള്ളച്ചാട്ടത്തിന്‍റെ അരികിലായി കുന്നിന്‍ചരിവിലായാണ് ഇത് സ്ഥിതി ചെയ്യുന്നെന്നതിനാല്‍...

    + കൂടുതല്‍ വായിക്കുക
  • 06ഫോസില്‍ പാര്‍ക്ക്

    ഫോസില്‍ പാര്‍ക്ക്

    സോന്‍ഭദ്രജില്ലയിലെ കൈമൂര്‍ വന്യജീവി സങ്കേതത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജില്ലാ കേന്ദ്രമായ റോബര്‍ട്സ്ഗഞ്ചില്‍നിന്ന് 17 കിലോമീറ്റര്‍ അകലെയാണ് ഇത്. സോന്‍ഭദ്രയിലെ ഭൂമിശാസ്ത്തിന്‍റെ മുന്‍ അവസ്ഥ അറിയാന്‍ ഇത് സഹായിക്കുന്നു. ...

    + കൂടുതല്‍ വായിക്കുക
  • 07ശിവ് ദ്വാര്‍

    ശിവ് ദ്വാര്‍

    ശിവ്ദ്വാര്‍ റോഡിലെ ഗോര്‍വാളിന് സമീപത്ത് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് ശിവ്ദ്വാര്‍ ക്ഷേത്രം. ഉത്തര്‍ പ്രദേശിലെ റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് പടിഞ്ഞാറോട്ട് പോയാല്‍ 40 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. വലിയ ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 08ലോറിക മല

    ലോറിക മല

    റോബര്‍ട്സ്ഗഞ്ചില്‍ നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെയാണ് ഇത്. മൂന്ന് ഭാഗങ്ങളിലായി വിഭജിച്ച് കിടക്കുന്ന ഈ വലിയ പാറ സന്ദര്‍കരെ വളരെയധികം ആകര്‍ഷിക്കുന്നതാണ്.

    + കൂടുതല്‍ വായിക്കുക
  • 09ചന്ദ്ര പ്രഭ വന്യജീവി സങ്കേതം

    ചന്ദ്ര പ്രഭ വന്യജീവി സങ്കേതം

    ചന്ദൌലിയിലെ വിന്ധ്യ വനമേഖലയിലെ വിജയഗര്‍, നൌഗര്‍ മലകളിലായാണ് ഈ വന്യജീവിസങ്കേതം.1957ല്‍ നിര്‍മിച്ച ഇവിടേക്ക്  1958ല്‍ മൂന്ന് ആസ്ട്രേലിയന്‍ സിംഹങ്ങളെ കൊണ്ടുവന്നു. 1969ല്‍ അത് 11 എണ്ണമായി ഉയര്‍ന്നു. എന്നാല്‍...

    + കൂടുതല്‍ വായിക്കുക
  • 10രാജ്ധാരി –ദേവ്ധാരി വെള്ളച്ചാട്ടങ്ങള്‍

    രാജ്ധാരി –ദേവ്ധാരി വെള്ളച്ചാട്ടങ്ങള്‍

    ചന്ദ്രപ്രഭ വന്യജീവി സങ്കേതത്തിലാണ് രണ്ടു വെള്ളച്ചാട്ടങ്ങളും. 65 മീറ്റര്‍ ഉയരമുള്ള രാജ്ധാരിയാണ് ഇവയില്‍ വലുത്. പടികളുള്ള വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള പച്ചപ്പുള്ള പ്രദേശം ആരെയും ആകര്‍ഷിക്കുന്നതാണ്. പിക്നിക്കിന് അനുയോജ്യമാം വിധം സര്‍ക്കാര്‍...

    + കൂടുതല്‍ വായിക്കുക
  • 11റിഹാന്ദ് ഡാം

    റിഹാന്ദ് ഡാം

    റെനുകുട്ട് ശക്തിനഗര്‍ റോഡിലെ പിപാരിയിലാണ് റിഹാന്ദ് ഡാം. റെനുകുട്ടില്‍ നിന്ന് അഞ്ച് മൈലും സണ്‍ റിവര്‍ റിഹാന്ദ് പുഴയുമായി  സംഗമിക്കുന്ന മേഖലയില്‍ നിന്ന് 46 കിലോമീറ്ററും അകലെയായാണ് അണക്കെട്ട് നിര്‍മിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ...

    + കൂടുതല്‍ വായിക്കുക
  • 12നൌഗാര്‍ കോട്ട

    നൌഗാര്‍ കോട്ട

    റോബര്‍ട്ഗഞ്ചിലെ നൌഗാര്‍ ടൌണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട. സോന്‍ഭദ്ര ജില്ലയിലെ തെക്ക് വശത്തുള്ള ചാക്കിയയില്‍ നിന്ന് ഇവിടേക്ക് 40 കിലോമീറ്ററാണ് ദൂരം. കാശി നരേശാണ് ഇത് പണിതത്. പിന്നീട് ഇത് സര്‍ക്കാര്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri