Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സോന്‍ഭദ്ര » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

വാരാണസിയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് സോന്‍ഭദ്ര. ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളുമായെല്ലാം റോഡ് മാര്‍ഗം വാഹനസൌകര്യമുണ്ട്. വാരാണസിയെയും വെയ്ഥനിനെയും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ സോന്‍ഭദ്രയിലൂടെയാണ് കടന്നുപോകുന്നത്.