മേഘാലയയിലെ തെക്കന്‍ ഗാരോ കുന്നുകളുടെ ജില്ലയുടെ ആസ്ഥാനമാണ് ബാഗ്‍മാര. ഈ പ്രദേശത്തെ ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിവിടം. ബാഗ്‍മാരയുടെ തെക്കേ അതിര്‍ത്തി ബംഗ്ലാദേശാണ്.
കുന്നുകളും, താഴ്വരകളും, ദുര്‍ഘടമായ പ്രദേശങ്ങളും, നദികളും...
സിംസാങ്ക് നദിക്കരയിലാണ് സിജു സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള ഏറ്റവും ആകര്‍ഷകമായ സ്ഥലം ഡോബാക്കോള്‍ അഥവാ വവ്വാല്‍ ഗുഹയാണ്. ഇതിനുള്ളിലെ ചുണ്ണാമ്പുകല്‍പ്പുറ്റകള്‍ വളരെ ആകര്‍ഷകമാണ്. ഇന്ത്യയിലെ വലിയ ഗുഹകളിലൊന്നായ ഇവിടെ നിരവധി നദികളുടെ...
മേഘാലയയിലെ സൗത്ത് ഗാരോ കുന്നുകളിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് നെങ്കോങ്ങ്. ഈ പ്രദേശത്ത് മൂന്നു ഗുഹകളാണുള്ളത്. അതില്‍ പ്രധാനപ്പെട്ടത് ടെറ്റെങ്കോള്‍ ബാള്‍വാക്കോള്‍ ഗുഹയാണ്. ഇതിന് 533 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇന്ത്യന്‍...
ഇമാന്‍ അസാക്ഗറില്‍ നിന്ന് 3 കിലോമീറ്ററകലെയാണ് ഡോംബെവെയര്‍. നൂറ്റിപതിമൂന്ന് പേര്‍ മാത്രം താമസിക്കുന്ന ചെറിയൊരു ഗ്രാമമാണിത്.
ദുരൂഹതയുടെ ആവരണമുള്ള മലമുകളിലുള്ള മനോഹരമായ ഒരു തടാകമാണ് ഡോംബെവെയര്‍. ഐതിഹ്യമനുസരിച്ച് ഒരു മത്സ്യനരന്‍ ഒരു...
തുര-ചോക്പോട്ട് റോഡിലുള്ള വലിയൊരു വെള്ളച്ചാട്ടമാണ് ഇത്. ഗാരോ കുന്നുകളുടെ പടിഞ്ഞാറ് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ട് ഉറവകളായി വിള്ളലുകളിലൂടെ താഴേക്ക് പതിക്കുന്ന ജലം താഴെ ഒരു കുളം സൃഷ്ടിക്കുന്നു.
മനോഹരമായ പ്രകൃതി പശ്ചാത്തലത്തിലുള്ള ഈ കുളം ഒരു...
ഗാരോയിലെ പവിത്രമായ സ്ഥലമാണ് ബല്‍പാക്രം. ഇവിടം അദൃശ്യശക്തികളുടെ ആവാസകേന്ദ്രമായാണ് കണക്കാക്കുന്നത്. ശാസ്ത്രത്തിനോ, യുക്തിക്കോ തെളിയിക്കാനാവാത്ത അനേകം ദുരൂഹമായ സംഭവങ്ങള്‍ ഇവിടെ നടക്കാറുണ്ട്. ഇവിടെയാണ് പ്രശസ്തമായ ബല്‍പാക്രം നാഷണല്‍ പാര്‍ക്ക് സ്ഥിതി...
ഗാരോ കുന്നുകളുടെ ഹൃദയഭാഗത്തിലൂടെയാണ് സിംസാങ്ങ് നദി ഒഴുകുന്നത്. അതിനാല്‍ ഈ പ്രദേശം രണ്ടായി വിഭജിക്കപ്പെടുന്നു. ഈ നദി ബംഗ്ലാദേശിലെത്തുമ്പോള്‍ സോമേശ്വരി എന്ന പേരിലാണ് അറിയപ്പെടുന്നത്. നോക്രക് പര്‍വ്വതത്തില്‍ നിന്നുത്ഭവിക്കുന്ന സിംസാങ്ങ് റിങ്ങ്ദി,...