Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രാവഷ്ടി » ആകര്‍ഷണങ്ങള് » സാഹേത്

സാഹേത്, ശ്രാവഷ്ടി

19

ശ്രാവഷ്ടിയുടെ ഹൃദയഭാഗത്താണ് സാഹേത് എന്ന ആരാധനാലയം. പ്രമുഖമായ നിരവധി ബുദ്ധകേന്ദ്രങ്ങള്‍ ചേരുന്ന സ്ഥലമാണ് സാഹേത്. ഹിന്ദുപുരാണങ്ങളിലും മറ്റും ആവര്‍ത്തിച്ച് പരാമര്‍ശിക്കപ്പെടുന്ന സ്ഥലം കൂടിയാണ് സാഹേത്. ഏറെക്കാലമായി അവഗണിക്കപ്പെട്ട് കിടക്കുകയാണെങ്കിലും സാഹേത് പഠനത്തിന്റെയും ബുദ്ധമതസംസ്‌കാരത്തിന്റെയും കേന്ദ്രമായിരുന്നു ഇവിടം എന്നത് വിസ്മരിക്കാനാവില്ല.

ജീതവാന മൊണാസ്ട്രിയുടെ ശരിയായ സ്ഥലം ഇതാണ് എനന്നാണ് ഗവേഷണങ്ങളില്‍ നിന്നും വ്യക്തമായിരിക്കുന്നത്.നിരവധി സ്തപൂപങ്ങളുടെയും സ്മാരകങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്.ഗുപ്ത, മൗര്യ കാലഘട്ടങ്ങളിലെ നിരവധി കഥകള്‍ പറയാനുള്ള സ്ഥലം കൂടിയാണിത്.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed