ലക്നൗവാണ് സമീപത്തുള്ള വിമാനത്താവളം. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും വിമാന സര്‍വ്വീസുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്സിയില്‍ ശ്രാവഷ്ടിയിലെത്താം.