Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ശ്രീനഗര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
08 Jun,Mon
Return On
09 Jun,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഷേഖ്‌ -അല്‍-അലാം എന്നും അറിയപ്പെടുന്ന ശ്രീനഗര്‍ വിമാനത്താവളം നഗര കേന്ദ്രത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയായാണ്‌ സ്ഥിതി ചെയ്യുന്നത്‌. മുംബൈ, ഡല്‍ഹി, സിംല, ഛണ്ഡിഗഢ്‌ തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും വിമാന സര്‍വീസുകളുണ്ട്‌. ശ്രീനഗറില്‍ നിന്നും 846 കിലോ മീറ്റര്‍ അകലെയാണ്‌ ഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളം.