Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ശ്രീനഗര്‍ റെയില്‍ മാര്‍ഗം

ശ്രീനഗറിന്‌ അടുത്തുള്ള പ്രധാന റെയില്‍വെസ്റ്റേഷന്‍ 290 കിലോമീറ്റര്‍ ദൂരത്തുള്ള ജമ്മു റെയില്‍വെ സ്റ്റേഷനാണ്‌. ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, തിരുവന്തപുരം തുടങ്ങി പ്രമുഖ നഗരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന റെയില്‍വെ സ്റ്റേഷനാണിത്‌. ജമ്മു റെയില്‍വെ സ്റ്റേഷനില്‍ നിന്നും ശ്രീനഗറിലെത്താന്‍ ടാക്‌സികള്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ശ്രീനഗര്‍