Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീനഗര്‍ » ആകര്‍ഷണങ്ങള്‍
  • 01ശങ്കരാചാര്യ ക്ഷേത്രം

    ശ്രീനഗര നഗരത്തില്‍ നിന്നും 1100 അടി ഉയരത്തിലുള്ള തക്ത്‌- ഇ- സുലൈമാന്‍ എന്ന്‌ പൊതുവിലറിയപ്പെടുന്ന ശങ്കരാചാര്യ മലയിലാണ്‌ ശങ്കരാചാര്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രം ബിസി 371 ല്‍ രാജഗോപദത്യ...

    + കൂടുതല്‍ വായിക്കുക
  • 02നാഗിന്‍ തടാകം

    മോതിരത്തിലെ രത്‌നം എന്നറിയപ്പെടുന്ന നാഗിന്‍ തടാകത്തിന്‌ ഈ വിശേഷണം ലഭിക്കുന്നത്‌ വൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതിനാലാണ്‌. ദാല്‍ തടാകത്തില്‍ നിന്നും വളരെ നേര്‍ത്ത കൈവഴി വഴിയാണ്‌ നാഗിന്‍ തടാകം...

    + കൂടുതല്‍ വായിക്കുക
  • 03അഖുന്ദ്‌ മുല്ല മസ്‌ജിദ്

    മഖ്‌ദം സാഹിബ്‌ ക്ഷേത്രത്തിന്റെ താഴെയായി സ്ഥിതി ചെയ്യുന്ന അഖുന്ദ്‌ മുല്ല മസ്‌ജിദ്‌ അഥവ അഖൂന്‍ മുല്ല ഷാജയാഹന്റെ പുത്രനായ ദാര ഷിഖോ അദ്ദേഹത്തിന്റെ ഗുരുവായ അഖുന്‍ മുല്ല ഷായോടുള്ള ബഹുമാനാര്‍ത്ഥം പണികഴിപ്പിച്ചതാണ്‌. തിളങ്ങുന്ന...

    + കൂടുതല്‍ വായിക്കുക
  • 04മദിന്‍ സാഹിബിന്റെ ശവ കുടീരം

    മദിന്‍ സാഹിബിന്റെ ശവ കുടീരം

    മുസ്ലീം സന്യാസിയായിരുന്ന മദിന്‍ സാഹിബിന്റെ ഓര്‍മ്മയ്‌ക്കായി പണികഴിപ്പിച്ചിട്ടുള്ളതാണ്‌ മദീന്‍ സാഹിന്റെ ശവകുടീരം. സാദിബാലിലെ മദീന്‍ സാഹിബ്‌ പള്ളിയ്‌ക്ക്‌്‌ വടക്ക്‌ വശത്തായാണ്‌ ഇത്‌ സ്ഥിതി...

    + കൂടുതല്‍ വായിക്കുക
  • 05ഡച്ചിഗാം വന്യജീവി സങ്കേതം

    ശ്രീനഗറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ഡച്ചിഗാം വന്യ ജീവി സങ്കേതം. സമുദ്ര നിരപ്പില്‍ നിന്നും കുറഞ്ഞത്‌ 5500 അടിയും കൂടിയത്‌ 14,000 അടിയു ഉയരത്തിലായി 141 ചതുരശ്ര അടി വ്യാപിച്ചു കിടക്കുന്ന ഈ വന്യ ജീവി സങ്കേതം ദേശീയ ഉദ്യാനമായി...

    + കൂടുതല്‍ വായിക്കുക
  • 06സാന്‍ഗിന്‍ ദര്‍വാസ

    സാന്‍ഗിന്‍ ദര്‍വാസ

    ഹരി പര്‍ബത്‌ കോട്ടയിലേയ്‌ക്കുള്ള രണ്ടമാത്തെ പ്രവേശന കവാടമാണ്‌ സാന്‍ഗിന്‍ ദര്‍വാസ. കാതി ദര്‍വാസയിലുള്ള പേര്‍ഷ്യന്‍ ലിഖിതങ്ങള്‍ ഇവിടെ ഇല്ല. മുഗര്‍ വാസ്‌തു ശൈലിയില്‍ ചുടു കട്ടകളുപയോഗിച്ചാണ്‌ കവാടം...

    + കൂടുതല്‍ വായിക്കുക
  • 07നിഷാത്‌ ബാഗ്‌

    മുംതാസ്‌ മഹലിന്റെ പിതാവും നൂര്‍ജഹാന്റെ സഹോദരനുമായ അബ്‌ദുള്‍ ഹസന്‍ അസഫ്‌ ഖാന്‍ 1633 ല്‍ പണികഴിപ്പിച്ചതാണ്‌ ദാല്‍ തടാകത്തിന്റെ കിഴക്കുവശത്തായി സ്ഥിതി ചെയ്യുന്ന നിഷാത്‌ ബാഗ്‌. സന്തോഷത്തിന്റെ ഉദ്യാനം എന്നാണ്‌...

    + കൂടുതല്‍ വായിക്കുക
  • 08ഖാന്‍ക്വ ഓഫ്‌ ക്വാജ മൊയിനുധീന്‍ നക്ഷബന്ധി

    ഖാന്‍ക്വ ഓഫ്‌ ക്വാജ മൊയിനുധീന്‍ നക്ഷബന്ധി

    നക്ഷ്‌ത്‌ ദേവാലയം എന്ന്‌ പൊതുവില്‍ അറിയപ്പെടുന്ന ഖാന്‍ക്വ ഓഫ്‌ ക്വാജ മൊയിനുധീന്‍ നക്ഷബന്ധി ശ്രീനഗറിന്റെ മധ്യത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഹസ്രത്‌ ബാല്‍ മോസ്‌കിലേയ്‌ക്ക്‌ മാറ്റുന്നതിന്‌...

    + കൂടുതല്‍ വായിക്കുക
  • 09ശ്രീ പ്രതാപ്‌ സിങ്‌ മ്യൂസിയം

    ശ്രീ പ്രതാപ്‌ സിങ്‌ മ്യൂസിയം

    ഝലം നദീ തീരത്തുള്ള ശ്രീ പ്രതാപ്‌ സിങ്‌ (എസ്‌പിഎസ്‌) മ്യൂസിയം എഡി 1898 ലാണ്‌ ആരംഭിച്ചത്‌. തോഷ്‌ ഖാനയില്‍ നിന്നും ലഭിച്ച അംഗ വസ്‌ത്രങ്ങളും ആയുധങ്ങളുമാണ്‌ തുടക്കത്തില്‍ മ്യൂസിയത്തില്‍...

    + കൂടുതല്‍ വായിക്കുക
  • 10ഷുപിയന്‍

    ഷുപിയന്‍

    ശ്രീനഗറിന്റെ ആപ്പിള്‍ കിണ്ണം എന്നറിയപ്പെടുന്ന ഷുപിയന്‍ നഗരത്തിന്‌ വളരെ അടുത്തായാണ്‌ സ്ഥിതി ചെയ്യുന്നത്‌. രാജ്യത്തുടനീളം ഇവിടെ ഉത്‌പാദിപ്പിക്കുന്ന ആപ്പിളുകള്‍ എത്തുന്നുണ്ട്‌. മുഗള്‍ റോഡ്‌ എന്നറിയപ്പെടുന്ന പഴയ...

    + കൂടുതല്‍ വായിക്കുക
  • 11നസിം ബാഗ്‌

    നസിം ബാഗ്‌

    ഇളംകാറ്റിന്റെ ഉദ്യാനം എന്നറിയപ്പെടുന്ന നസീംബാഗ്‌ ശ്രീനഗറിലെ പ്രശസ്‌തമായ മുഗള്‍ ഉദ്യാനങ്ങളില്‍ ഒന്നാണ്‌. ദാല്‍ തടാകത്തിന്റെ പടിഞ്ഞാറ്‌ വശത്തായി സ്ഥിതി ചെയ്യുന്ന ഈ ഉദ്യാനം 1586 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 12ഷാലിമാര്‍ ഉദ്യാനം

    ശ്രീനഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയാണ്‌ ഷാലിമാര്‍ ഉദ്യാനം സ്ഥിതി ചെയ്യുന്നത്‌. സ്‌നേഹത്തിന്റെ വാസസ്ഥലം എന്നാണ്‌ ഷാലിമാര്‍ എന്ന വാക്കിനര്‍ത്ഥം. ഷാലിമാര്‍ ബാഗ്‌, ഫെയ്‌സ്‌ ബക്ഷ്‌, ഗാര്‍ഡന്‍...

    + കൂടുതല്‍ വായിക്കുക
  • 13അഞ്ചാര്‍ തടാകം

    അഞ്ചാര്‍ തടാകം

    ശ്രീനഗര്‍ മലനിരകളിലെ മനോഹര തടാകമായിരുന്ന അഞ്ചാര്‍ തടാകം അനധികൃതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കൈയ്യേറ്റം, മലീനീകരണം എന്നിവ മൂലം ഏതാണ്ട്‌ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്‌. പണ്ട്‌ ദാല്‍ തടാകവുമായി ബന്ധപ്പെട്ടു...

    + കൂടുതല്‍ വായിക്കുക
  • 14ഖാന്‍ക്വ ഓഫ്‌ ഷാ ഹമദാന്‍

    ഖാന്‍ക്വ ഓഫ്‌ ഷാ ഹമദാന്‍

    ഷാ- ഇ- ഹമദാന്‍ മോസ്‌ക്‌ , ഖാന്‍ക്വ-ഇ -മൊല്ല എന്നീ പേരുകളിലും പ്രശ്‌തമായിട്ടുള്ള ഖാന്‍ക്വ ഓഫ്‌ ഷാ ഹമദാന്‍ എഡി 1400 ല്‍ സുല്‍ത്താന്‍ സികന്ദര്‍ ഝലം നദീ തീരത്ത്‌ പണികഴിപ്പിച്ചതാണ്‌. ജമ്മു&...

    + കൂടുതല്‍ വായിക്കുക
  • 15മഖ്‌ദം സാഹിബ്‌ ക്ഷേത്രം

    മഖ്‌ദം സാഹിബ്‌ ക്ഷേത്രം

    സൂഫി സന്യാസിയായ മഖ്‌ദം സാഹിബ്‌ അഥവ ഹസ്രത്‌ സുല്‍ത്താനെ ആരാധിക്കുന്നതിനുള്ള മഖ്‌ദം സാഹിബ്‌ ക്ഷ്രേതംശ്രീനഗറിലെ പുണ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ്‌. ഹരിപര്‍ബത്‌ കോട്ടയുടെ തെക്ക്‌ വശത്തായി സ്ഥിതി ചെയ്യുന്ന ഇരുനിലകളുള്ള...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri