Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശൃംഗേരി » ആകര്‍ഷണങ്ങള് » മലയാള ബ്രഹ്മ ക്ഷേത്രം

മലയാള ബ്രഹ്മ ക്ഷേത്രം, ശൃംഗേരി

32

ശൃംഗേരിയിലേക്കുള്ള യാത്രക്കിടെ സന്ദര്‍ശിക്കേണ്ടുന്ന മറ്റൊരിടമാണ് മലയാള ബ്രഹ്മ ക്ഷേത്രം. ക്ഷേത്രപാലകനാണ് മലയാള ബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പ്രദേശവാസികള്‍ക്കിടയില്‍ ഈ മൂര്‍ത്തി മലയാള ബ്രഹ്മ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. വിദ്യ പകര്‍ന്നുനല്‍കാന്‍ വിസമ്മതിച്ച മലയാളിയായ ഒരു ബ്രാഹ്മണന്‍ ബ്രഹ്മരക്ഷസായി മാറിയെന്നതാണ് ഈ ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം.

വിദ്യാരണ്യമുനി ഈ ബ്രഹ്മരക്ഷസ്സിനോട് ക്ഷേത്രപാലകനായി ഇവിടെ കുടിയിരിക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് വിശ്വാസം. ശാരദാംബ ക്ഷേത്രത്തിലേക്കുള്ള കവാടത്തിന് ഇടത്തുഭാഗത്തായാണ് മലയാള ബ്രഹ്മ ക്ഷേത്രം. കൈകളില്‍ ഗദയുമേന്തിയാണ് ഇവിടെ ക്ഷേത്രപാലകന്‍ ഇവിടെ കുടികൊള്ളുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun