Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീരംഗം » ആകര്‍ഷണങ്ങള് » ശ്രീരംഗനാഥ സ്വാമി ക്ഷേത്രം

ശ്രീരംഗനാഥ സ്വാമി ക്ഷേത്രം, ശ്രീരംഗം

16

രംഗനാഥനായാണ് ഇവിടെ ശ്രീ വിഷ്ണുദേവന്‍ കുടികൊള്ളുന്നത്. ശ്രീരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ചയും ആരാധനാലയും ശ്രീരംഗനാഥസ്വാമി ക്ഷേത്രമാണ്. അള്‍വാര്‍ സ്വാമികളുടെ ദിവ്യപ്രബന്ധത്തില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ദ്രവീഡിയന്‍ നിര്‍മാണകലയുടെ അവസാന വാക്കാണ് ഈ ക്ഷേത്രം. തെക്കേ ഇന്ത്യയിലെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണിത്. നിരവധി പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച ക്ഷേത്രമാണിത്. ഡച്ച്, പോര്‍ച്ചുഗീസ്, ബ്രിട്ടീഷ് തുടങ്ങിയ വൈദേശികരും ഈ ക്ഷേത്രത്തെ ആക്രമിച്ചിട്ടുണ്ട്.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri