Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » സര്‍ഗുജ » ആകര്‍ഷണങ്ങള് » സെമര്‍സോത്‌ വന്യജീവി സങ്കേതം

സെമര്‍സോത്‌ വന്യജീവി സങ്കേതം, സര്‍ഗുജ

26

സര്‍ഗുജ ജില്ലയുടെ ആസ്ഥാനമായ അംബികപൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ്‌ സെമര്‍സോത്‌ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്‌. അംബികപൂര്‍-ദല്‍തോന്‍ഗഞ്ച്‌ റോഡില്‍ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം 430.36 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. ജെയ്‌നഗറാണ്‌ അടുത്തായുള്ള റയില്‍വെസ്റ്റേഷന്‍. 31 കിലോമീറ്റര്‍ അകലെയാണ്‌ വാരണാസി വിമാനത്താവളം. രാംഗഡ്‌ മലനിരകളിലാണ്‌ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്‌. ബീഹാറുമായിട്ടാണ്‌ അതിര്‍ത്തി പങ്കിടുന്നത്‌.ഈ പ്രദേശത്തു കൂടിയാണ്‌ ഉത്തരായനരേഖ കടന്നു പോകുന്നത്‌.

മിശ്രിത ഇലകൊഴിയും വനങ്ങളാണ്‌ വന്യജീവി സങ്കേതത്തിലുള്ളത്‌. സാല്‍ മരങ്ങളാണ്‌ ഇവിടെ കൂടുതലായും കാണപ്പെടുന്നത്‌. സാംബര്‍ , കുറുക്കന്‍, കാട്ടു പൂച്ച തുടങ്ങി നിരവധി വന്യജീവികളെയും ഇവിടെ കാണാന്‍ കഴിയും ജനുവരി മുതല്‍ മെയ്‌ വരെയുള്ള കാലയളവാണ്‌ വന്യ ജീവി സങ്കേതം കാണാന്‍ അനുയോജ്യമായ കാലയളവ്‌. 50 കിലോമീറ്റര്‍ അകലെയുള്ള സെമര്‍സോത്താണ്‌ സമീപത്തുള്ള നഗരം. വിനോദ സഞ്ചാരികള്‍ക്ക്‌ അംബികപൂരില്‍ താമസൗകര്യം ലഭ്യമാകും.

 

 

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed