Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തപോള » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിരവധി വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. പൂനെ, മുംബൈ, നാസിക്, പാഞ്ചഗണി, സതാര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക് നിരവധി വാഹനങ്ങള്‍ ലഭിക്കും. ആളൊന്നിന് 75 രൂപ മുതല്‍ 250 രൂപ വരെ റേഞ്ചില്‍ ബസ്സില്‍ തപോളയിലെത്തിച്ചേരാം.