തവാങില്‍ നിന്നും 42 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തടാകം 1950 ലെ ഭൂമികുലുക്കത്തിന് ശേഷം രൂപപെട്ടതാണ്.
തടകാവും ചുറ്റുമുള്ള പ്രകൃതിയും വളരെ ആകര്‍ഷകമാണ്. അതിനാല്‍ നിരവധി ഇന്ത്യന്‍ ചലച്ചിത്ര സംവിധായകര്‍ അവരുടെ ചിത്രം ഷൂട്ട് ചെയ്യാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തിട്ടുണ്ട്.