Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേസ്പൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം തേസ്പൂര്‍ റെയില്‍ മാര്‍ഗം

തേസ്പൂരിലേക്കുള്ള റെയില്‍മാര്‍ഗ്ഗം അത്ര മികച്ചതല്ല. ട്രെയിനുകള്‍ 24 കിലോമീറ്റര്‍ അകലെയുള്ള രംഗാപര, 150 കിലോമീറ്റര്‍ അകലെയുള്ള രംഗിയ എന്നിവിടെ വരെ മാത്രമേ എത്തൂ. അതിനാല്‍ തന്നെ അത് ഒരു മികച്ച യാത്രാ മാര്‍ഗമല്ല. എന്നിരുന്നാലും സഞ്ചാരികള്‍ക്ക് 166 കിലോമീറ്റര്‍ അകലെയുള്ള ഗുവാഹത്തി വരെ ട്രെയിനില്‍ വന്ന് അവിടെ നിന്ന് ബസില്‍ തേസ്പൂരിലെത്താം.

റെയില്‍വേ സ്റ്റേഷന് തേസ്പൂര്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല