Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേസ്പൂര്‍ » ആകര്‍ഷണങ്ങള്‍
  • 01കോള്‍ പാര്‍ക്ക്

    കോള്‍ പാര്‍ക്ക്

    കോള്‍ പാര്‍ക്ക് ചിത്രലേഖ പാര്‍ക്ക് എന്ന പേരിലും അറിയപ്പെട്ടിരുന്നു. അടുത്ത കാലത്ത് ഇത് ചിത്രലേഖ പാര്‍ക്ക് എന്ന് പുനര്‍ നാമകരണം ചെയ്തിട്ടുണ്ട്. പുരാണ കഥാപാത്രമായ ഉഷ രാജകുമാരിയുടെ തോഴിയായ ചിത്രലേഖ എന്ന ചിത്രകാരിയുടെ പേരില്‍ നിന്നാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 02നാഗ് ശങ്കര്‍ ക്ഷേത്രം

    നാഗ് ശങ്കര്‍ ക്ഷേത്രം

    തേസ്പൂരിലെ ജാമുഗുരിയിലാണ് നാഗ് ശങ്കര്‍ ക്ഷേത്രം. നാകഖയിലെ നാരശങ്കര്‍ രാജാവാണ് നാലാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ അഹോം രാജാവ് സു-സെന്‍-ഫ ഇവിടം പരിഷ്കരിച്ചു.

    ക്ഷേത്രത്തോട്...

    + കൂടുതല്‍ വായിക്കുക
  • 03രുദ്രപാദ

    രുദ്രപാദ

    ബ്രഹ്മപുത്ര നദിക്കരയിലാണ് രുദ്രപാദ. ഇവിടുത്തെ ക്ഷേത്ര പരിസരത്ത് ശിവന്‍റെ പാദമുദ്രകള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ശിവന്‍റെ 'രുദ്ര'രൂപമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. രുദ്ര എന്നാല്‍  ശിവന്‍റെ രൗദ്രതയും, പാദ എന്നാല്‍...

    + കൂടുതല്‍ വായിക്കുക
  • 04ദ പ്രബാതിയ

    ദ പ്രബാതിയ

    ശിവന് വേണ്ടി ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രമാണിത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിന്‍ കീഴിലാണിത്. ആസാമിലെ അവശേഷിക്കുന്ന പുരാതന ശില്പ നിര്‍മ്മിതികളിലൊന്നായ ഇതിന് വളരെ പ്രാധാന്യമുണ്ട്. 1897 ലെ...

    + കൂടുതല്‍ വായിക്കുക
  • 05കേതകേശ്വര്‍ ദേവാല്‍

    കേതകേശ്വര്‍ ദേവാല്‍

    ശിവനെ ആരാധിക്കുന്ന ഒരു ക്ഷേത്രമാണ് കേതകേശ്വര്‍ ദേവാല്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നുള്ളത് ഇവിടെയാണ്. ഈ ആരാധനാലയത്തിന് രണ്ട് ഭാഗങ്ങളാണുള്ളത്. ഒരു ഭാഗത്ത് ശിവലിംഗവും, മറ്റേ ഭാഗത്ത് ശിവലിംഗത്തിന്‍റെ അടിസ്ഥാനം...

    + കൂടുതല്‍ വായിക്കുക
  • 06ഹസാര പഖുരി

    ഹസാര പഖുരി

    പഖുരി എന്നാല്‍ കുളം എന്നാണര്‍ത്ഥം. ഹസാര പഖുരി തേസ്പൂരിലെ ഏറ്റവും വലിയ റിസര്‍വോയറാണ്. എഴുപത് ഏക്കറില്‍ പരന്ന് കിടക്കുന്ന ഈ ജലശേഖരം നഗരത്തിന് ഭംഗി കൂട്ടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഭരണം നടത്തിയിരുന്ന...

    + കൂടുതല്‍ വായിക്കുക
  • 07മഹാഭൈരവ് ക്ഷേത്രം

    മഹാഭൈരവ് ക്ഷേത്രം

    തേസ്പൂരില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ് മഹാഭൈരവ് ക്ഷേത്രം. നഗരത്തിന്‍റെ വടക്കേ അതിരിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശിവനെ പ്രതിഷ്ഠിച്ചതാണ്. ഐതിഹ്യമനുസരിച്ച് അസുര രാജാവായ ബാണാസുരനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്....

    + കൂടുതല്‍ വായിക്കുക
  • 08അഗ്നിഗഡ്

    അഗ്നിഗഡ്

    തേസ്പൂരിലെ സന്ദര്‍ശനം പൂര്‍ണ്ണമാകണമെങ്കില്‍ അഗ്നിഗഡും സന്ദര്‍ശിച്ചിരിക്കണം. അനിരുദ്ധന്‍റെയും ഉഷയുടെയും പ്രണയത്തിനും, ശ്രീകൃഷ്ണനും ബാണാസുരനും തമ്മിലുള്ള ഘോര യുദ്ധത്തിനും സാക്ഷ്യം വഹിച്ച സ്ഥലമാണിത്. ഈ കഥ ജീവസ്സുറ്റ പ്രതിമകള്‍ വഴി വീണ്ടും...

    + കൂടുതല്‍ വായിക്കുക
  • 09ഭൈരവി ക്ഷേത്രം

    ഭൈരവി ക്ഷേത്രം

    ദുര്‍ഗാദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണിത്. തേസ്പൂരിന്‍റെ അതിര്‍ത്തിയിലുള്ള ഇവിടെ നിന്നാല്‍ ബ്രഹ്മപുത്ര നദിക്ക് കുറുകെയുള്ള വന്‍വലിപ്പമുള്ള കോലിയ ബൊമോര പാലം കാണാം. ബാമുനി കുന്നുകളുടെ അവശിഷ്ടങ്ങള്‍ക്കടുത്താണ് ഭൈരവി...

    + കൂടുതല്‍ വായിക്കുക
  • 10പാഡും പുഖുരി

    പാഡും പുഖുരി

    തേസ്പൂരില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത ഒരു സ്ഥലമാണ് പാഡും പുഖുരി. നഗരമധ്യത്തിലായുള്ള ഒരു തടാകവും അതിന് നടുവിലെ ദ്വീപുമാണ് ഇവിടുത്തെ കാഴ്ച. ഒരു ചെറിയ ഇരുമ്പ് പാലത്തിലൂടെ വേണം ദ്വീപിലേക്കെത്താന്‍. കുട്ടികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഇവിടെ...

    + കൂടുതല്‍ വായിക്കുക
  • 11കോലിയ ബൊമോര സേതു

    കോലിയ ബൊമോര സേതു

    തേസ്പൂരിലെ ഒരു പ്രധാന കാഴ്ചയാണ് ബ്രഹ്മപുത്രക്ക് കുറുകെയുള്ള കോലിയ ബൊമോര സേതു പാലം. നഗാവോണ്‍, സോന്തിപൂര്‍‌ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. 3.015 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാലം നിര്‍മ്മാണവൈദഗ്ദ്യത്തിന്‍റെ തെളിവാണ്. ഈ...

    + കൂടുതല്‍ വായിക്കുക
  • 12ബാമുനി പഹാര്‍

    ബാമുനി പഹാര്‍

    ബാമുനി പഹാര്‍ അഥവാ ഭാമുനി കുന്നുകള്‍ തേസ്പൂരില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ അകലെയാണ്. ഒമ്പത് പത്ത് നൂറ്റാണ്ടുകളിലെ ശില്പാവശിഷ്ടങ്ങളാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഈ അവശിഷ്ടങ്ങള്‍ പ്രദേശമെമ്പാടും കാണാം. ഇവ സൂക്ഷ്മ പരിശോധന നടത്തിയാല്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun