Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെസു » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം തെസു വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

തെസു നഗരത്തില്‍ ചെറിയൊരു എയര്‍പോര്‍ട്ടുണ്ട്. ഇത് പ്രധാനമായും ചാര്‍‌ട്ടര്‍ ഫ്ലൈറ്റുകള്‍ക്കായാണ് ഉപയോഗിക്കുന്നത്. അടുത്തുള്ള വലിയ വിമാനത്താവളം മൊഹബാരിയിലാണ്. ദിബ്രുഗഡ് നഗരത്തിലുള്ള ഈ വിമാനത്താവളത്തിലേക്ക് കൊല്‍ക്കത്ത, ഗുവാഹത്തി, ഇറ്റാനഗര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് വിമാനം ലഭിക്കും. ഇവിടെ നിന്ന് ടാക്സിയില്‍ തെസുവിലേക്കെത്താം. കിലോമീറ്ററിന് ഏഴ് രൂപയാണ് ടാക്സികള്‍ ചാര്‍ജ്ജ് ഈടാക്കുന്നത്.