Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെസു » ആകര്‍ഷണങ്ങള്‍
  • 01ഗ്ലോ തടാകം

    ഗ്ലോ തടാകം

    മഞ്ഞണിഞ്ഞ പര്‍വ്വതങ്ങള്‍ പശ്ചാത്തലമാകുന്ന മനോഹരമായ ഒരു തടാകമാണ് ഗ്ലോ. ഇതിന് ചുറ്റുപാടും വൈവിധ്യമാര്‍ന്ന സസ്യ-ജീവജാലങ്ങള്‍ നിറഞ്ഞ കാടാണ്. സമുദ്രനിരപ്പില്‍ നിന്ന് 5000 അടി ഉയരത്തിലുള്ള ഇവിടേക്ക് ചോങ്ങ്ഖാം-വാക്രോ റോഡ് വഴി ട്വാം ഗ്രാമത്തിലെത്തി...

    + കൂടുതല്‍ വായിക്കുക
  • 02ഹവ ക്യാംപ്

    ഹവ ക്യാംപ്

    തെസുവില്‍ നിന്ന് 33 കിലോമീറ്റര്‍ അകലെ ഹായുലിയാങ്ങിലേക്കുള്ള വഴിയിലാണ് ഹവ ക്യാംപ്. ലോഹിത് താഴ്വരയുടെയും, സൂര്യോദയ അസ്തമനങ്ങളുടെയും ഏറെ ആകര്‍ഷകമായ കാഴ്ച ഇവിടെ നിന്ന് കാണാനാവും. ഇവിടുത്തെ പ്രകൃതി സൗന്ദര്യം ഹവായെ ഒരു പ്രമുഖ പിക്നിക് കേന്ദ്രമാക്കി...

    + കൂടുതല്‍ വായിക്കുക
  • 03ചുടുനീരുറവ

    ചുടുനീരുറവ

    തെസുവിലെ വാലോങ്ങിനടുത്താണ് പ്രകൃതിദത്തമായ ഈ ചുടുനീരുറവ. ഏറെയാളുകള്‍ ഇവിടെ കുളിക്കാനായി എത്തുന്നു. വാലോങ്ങില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് ഇത്.

    + കൂടുതല്‍ വായിക്കുക
  • 04പരശുരാം കുണ്ഡ്

    തെസുവിന് വടക്ക് കിഴക്കായി 24 കിലോമീറ്റര്‍ അകലെയാണ് പരശുരാം കുണ്ഡ്. ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഈ കുളം പരശുരാമന് സമര്‍പ്പിക്കപ്പെട്ടതാണ്. എല്ലാ വര്‍ഷവും ജനുവരിയില്‍ നടക്കുന്ന പരശുരാമ മേളയുടെ സമയത്ത് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 05ഡോങ്ങ്

    ഡോങ്ങ്

    ഇന്ത്യയുടെ കിഴക്കേ അറ്റത്ത്, ഏറ്റവുമാദ്യം സൂര്യന്‍ ഉദിക്കുന്ന ചെറുഗ്രാമമാണ് ഡോങ്ങ്. തെസുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വാലോങ്ങിനടുത്താണ് ഈ സ്ഥലം. ഇവിടേക്ക് എല്ലാ കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ ഉതകുന്ന റോഡാണുള്ളത്. മഞ്ഞണിഞ്ഞ പര്‍വ്വത...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon