Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » മുരിക്കാടി

മുരിക്കാടി, തേക്കടി

24

തേക്കടിയില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയായ് സ്ഥിതിചെയ്യുന്ന മുരിക്കാടി, വിശാലമായ തോട്ടമേഖലയാണ്. പെരിയാര്‍ വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സമീപത്തായതിനാല്‍ ഒരേ സമയം രണ്ട് സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ യാത്രികര്‍ക്ക് കഴിയും. മുരിക്കാടിയിലെ തോട്ടങ്ങളില്‍ കാപ്പി, തേയില, കുരുമുളക്, ഏലയ്ക്ക എന്നിവ വ്യാപകമായി കൃഷി ചെയ്യുന്നു. തഴുകി കടന്ന്‌പോകുന്ന ഇളം തെന്നലില്‍ തങ്ങിനില്ക്കുന്ന സുഗന്ധം സന്ദര്‍ശകരെ ഉന്മേഷഭരിതരാക്കും.

ഇവിടെ നിലവിലുള്ള പലതരം പ്ലാന്റേഷന്‍ ടൂറുകള്‍ ധാരാളം സന്ദര്‍ശകരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ട്രെക്കിംങിനും കുടുംബസമേതമുള്ള വിനോദയാത്രയ്ക്കും അനുയോജ്യമായ പ്രദേശമാണിത്. കുരുമുളക് വീഞ്ഞ്, പ്രശാന്തസുന്ദരമായ പച്ചപ്പുകള്‍, സുരഭിലമായ ശുദ്ധവായു, മഞ്ഞുമൂടിയ പര്‍വ്വതനിരകള്‍, പച്ചപ്പരവതാനി വിതാനിച്ച താഴ്വരകള്‍.ഇവയെല്ലാം ചേര്‍ന്ന് ഈ പ്രദേശത്തെ ടൂറിസ്റ്റുകളുടെ പ്രിയഭൂമിയായ് മാറ്റുന്നു. പ്രകൃതിസ്‌നേഹികളെയും ഫോട്ടോഗ്രാഫേഴ്‌സിനെയും ഒരുപോലെ കോള്‍മയിര്‍കൊള്ളിക്കുന്ന പ്രകൃതിഭംഗികളാലും സമ്പന്നമാണ് ഈ പ്രദേശം.

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City