Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » വണ്ടിപ്പെരിയാര്‍

വണ്ടിപ്പെരിയാര്‍, തേക്കടി

24

ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വണ്ടിപ്പെരിയാര്‍. തേക്കടിയില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരെയായി ഇത് സ്ഥിതി ചെയ്യുന്നു. ഈ പട്ടണത്തിന്റെ കാര്‍ഷിക, സാംസ്‌ക്കാരിക പശ്ചാതലങ്ങളെ ധന്യമാക്കി പെരിയാര്‍ നദി ഈ ഹരിതഭൂമിയിലൂടെ ഒഴുകുന്നു.

പച്ചപുതച്ച വിശാലമായ തോട്ടങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ് ഈ പ്രദേശം. വിശിഷ്ടമായ തേയിലയും കുരുമുളകും കാപ്പിക്കുരുവും ഏറ്റവും മികച്ച മേല്‍നോട്ടത്തില്‍ കൃഷിചെയ്യുന്നു. സുഗന്ധവിളകളുടെ വാണിജ്യകേന്ദ്രമെന്ന ഖ്യാതി ഈ ചെറുപട്ടണത്തിനുണ്ട്.

ഇവിടത്തെ ഗവണ്മെന്റ് അഗ്രികള്‍ച്ചറല്‍ ഫാമും ഫ്‌ളവര്‍ ഗാര്‍ഡനും ഈ പ്രദേശത്തിന് പുഷ്പ ശയ്യകളുടേയും ഹരിത കേദാരത്തിന്റേയും സാദൃശ്യം നല്കുന്നു. പ്രമുഖ പ്‌ളാന്റേഷന്‍ കമ്പനികളായ ഏ.വി.ടി യും ഹാരിസണ്‍ മലയാളത്തിനും തോട്ടത്തിന്റെയും ഫാക്ടറികളുടെയും വലിയൊരു ഭൂവിഭാഗം തന്നെ സ്വന്തമായുണ്ട്. അധികൃതരില്‍ നിന്ന് മുന്‍കൂട്ടിയുള്ള അനുവാദത്തോടെ സന്ദര്‍ശകര്‍ക്ക് ഫാക്ടറികളില്‍ ചിലത് കയറി കാണാവു ന്നതാണ്. മിതമായ നിരക്കിലുള്ള ഒഴിവുകാല റിസോര്‍ട്ടുകളും റെസ്റ്റ് ഹൌസുകളും ഉള്ളതിനാല്‍ ടൂറിസ്റ്റുകള്‍ക്കും മധുവിധു യാത്രികര്‍ക്കും വണ്ടിപ്പെരിയാര്‍ നല്ലൊരു ടൂറിസ്റ്റ്‌കേന്ദ്രമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu

Near by City