Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിങ്കളൂര്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം തിങ്കളൂര്‍ റെയില്‍ മാര്‍ഗം

തിങ്കളൂരില്‍ റെയില്‍വേ സ്റ്റേഷനില്ല. ഇവിടെ നിന്ന് 67 കിലോമീറ്റര്‍ അകലെ മേട്ടുപ്പാളയത്താണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കോയമ്പത്തൂര് നിന്നും കാരമടൈയില്‍ നിന്നും ഇവിടേക്ക് ട്രെയിന്‍ ലഭിക്കും. 71 കിലോമീറ്റര്‍ അകലെയുള്ള മേട്ടൂര്‍ ഡാമാണ് മറ്റൊരു റെയില്‍വേ സ്റ്റേഷന്‍. സേലം, കൊളത്തൂര്‍ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് ട്രെയിന്‍ ലഭിക്കും.

റെയില്‍വേ സ്റ്റേഷന് തിങ്കളൂര്‍

Trains from Bangalore to Thingalur

തീവണ്ടിയുടെ പേര് പുറപ്പെടല്‍ ആഗമനം സര്‍വ്വീസ് ദിവസങ്ങള്‍
Mailaduturai Ex
(16232)
7:00 pm
Bengaluru City (SBC)
5:43 am
Kumbakonam (KMU)
All days