India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിങ്കളൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ട്രെയിന്‍, വിമാന സൗകര്യങ്ങളില്ലാത്തതിനാല്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്രക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കുന്നു. മികച്ച റോഡ് സൗകര്യം അടുത്തുള്ള നഗരങ്ങളുമായുണ്ട്. പല പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് സ്ഥിരമായി ബസ് സര്‍വ്വീസുണ്ട്. വൈകാതെ ഡീലക്സ്, വോള്‍വോ ബസുകളും ഇവിടേക്ക് സര്‍വ്വീസ് ആരംഭിക്കും.