Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുചെണ്ടൂര്‍ » ആകര്‍ഷണങ്ങള് » തിരുചെണ്ടൂര്‍ മുരുകന്‍ ക്ഷേത്രം

തിരുചെണ്ടൂര്‍ മുരുകന്‍ ക്ഷേത്രം, തിരുചെണ്ടൂര്‍

20

മുരുകന്റെ ആറ് വിശുദ്ധസങ്കേതങ്ങളില്‍  ഒന്നാണ് തിരുചെണ്ടൂര്‍ ക്ഷേത്രം. ശ്രീമുരുകനും അദ്ദേഹത്തിന്റെ സഖികളായ വള്ളിയും ദേവയാനിയുമാണ് ഇവിടത്തെ മൂര്‍ത്തികള്‍. വേദങ്ങളില്‍  പരാമര്‍ശമുള്ളതിനാല്‍  ചരിത്രാതീത കാലം തൊട്ടേ ഇത് നിലനിന്നിരുന്നു എന്ന് അനുമാനിക്കാം. ക്ഷേത്രവളപ്പിനകത്ത് വിഷ്ണുവിന്റെയും ശിവന്റെയും അമ്പലങ്ങളുണ്ട്. ഒന്‍പത് നിലകളുള്ള

ഗോപുരവാതില്‍  പ്രൌഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്നു. 'നാഴിക്കിണര്‍' എന്ന പേരില്‍  ഒരു തീര്‍ത്ഥക്കുളം ഇവിടെ കാണാം. ഒരു ശുദ്ധജല അരുവിക്ക് ചുറ്റുമായാണ് ഇത് പണിതിരിക്കുന്നത്. ശെന്തില്‍  ആണ്ടവര്‍ എന്നറിയപ്പെടുന്ന മുരുകന്‍ കിഴക്കിനഭിമുഖമായാണ് ഉള്ളതെങ്കിലും ക്ഷേത്രകവാടം തെക്ക് ഭാഗത്തേക്ക് തിരിഞ്ഞാണ് നിലകൊള്ളുന്നത്. മുരുകന്റെ മറ്റ് ദേവാലയങ്ങളെല്ലാം കുന്നിന്‍ മുകളിലും വനാന്തരങ്ങളിലുമാണ്. ഈയൊരെണ്ണം മാത്രമാണ് കടലോരത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. എറെ പകിട്ടും മോടിയുമുള്ള ഇവിടത്തെ ഉത്സവങ്ങളാണ് ബ്രഹ്മോത്സവം, വസന്തോത്സവം, വിശാഖവിശാഖം, സ്കന്ദഷഷ്ടി, ആവണിപ്പെരുന്തിരുനാള്‍, മാസിപ്പെരുന്തിരുനാള്‍, ഊഞ്ഞാല്‍  സേവ എന്നിവ. എറെ കൊട്ടിഘോഷിക്കപ്പെടുന്ന തീര്‍ത്ഥാടക സംഭവങ്ങളുമാണിവ.

 

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun