കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് തിരുവല്ലയ്ക്ക് ഏറ്റവും അടുത്തുള്ളത്, ഇവിടേയ്ക്ക് 118 കിലോമീറ്ററാണ് ദൂരം. മറ്റൊന്ന് തിരുവനന്തപുരം വിമാനത്താവളമാണ്, ഇവിടേയ്ക്കാണെങ്കില് 125 കിലോമീറ്റര്‍ സഞ്ചരിയ്ക്കണം.