Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സമീപപട്ടണങ്ങളിലേക്കെല്ലാം സുഗമമായ യാത്രാസൌകര്യങ്ങള്‍ തിരുവണ്ണാമലയില്‍ നിന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തീര്‍ത്ഥാടനകേന്ദ്രമായ തിരുവണ്ണാമലയിലേക്ക് സര്‍ ക്കാര്‍ വക ബസ്സുകള്‍ തുടര്‍ ച്ചയായി സര്‍ വ്വീസ് നടത്തുന്നുണ്ട്. ഉത്സവകാലങ്ങളില്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കും. നൂറ്കണക്കിന് തീര്‍ ത്ഥാടകരുടെ സൌകര്യാര്‍ ത്ഥം വ്യത്യസ്തങ്ങളായ ഉദ്ദിഷ്ടലക്ഷ്യങ്ങളിലേക്ക് ഓടുന്ന ബസ്സുകളുമുണ്ട്.