Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവട്ടാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

കന്യാകുമാരി, നാഗര്‍കോവില്‍ റോഡുകളിലൂടെ തിരുവട്ടാറിലേയ്ക്ക് എത്താന്‍ എളുപ്പമാണ്. തമിഴ്‌നാട് സര്‍ക്കാറിന്റെ ബസുകളും കേരള സര്‍ക്കാര്‍ ബസുകളും തിരുവട്ടാറിലേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. തമിഴ്‌നാടിന്റെ മറ്റുഭാഗങ്ങളില്‍ നിന്നും റോഡുമാര്‍ഗ്ഗം സുഖകരമായി തിരുവട്ടാറിലെത്താം.