സംസ്കാരങ്ങള്‍ സമന്വയിക്കുന്ന ആദിലാബാദ്
തെലങ്കാനയിലെ ആദിലാബാദ് ജില്ലയുടെ ആസ്ഥാനമാണ് ആദിലാബാദ് നഗരം. ബീജാപ്പൂരിലെ പ്രഗല്ഭനായ ഭരണാധികാരിയായിരുന്ന മൊഹമ്മദ് ആദില്‍ ഷായുടെ പേരുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലത്തിന് ആദിലാബാദ് എന്നു പേരുവന്നതെന്നാണ് കരുതപ്പെടുന്നത്. ഒട്ടേറെ മതവിഭാഗക്കാര്‍ താമസിക്കുന്ന ആദിലാബാദിന്റെ ചരിത്രം വര്‍ണാഭമാണ്,......
അഗര്‍ത്തല - കൊട്ടാരങ്ങളുടെ നാട്
വടക്ക് കിഴക്കന്‍ മേഖലയില്‍ ഗുവാഹത്തി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരം ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയാണ്. വിസ്തീര്‍ണത്തിന്റെയും ജനസംഖ്യയുടെയും അടിസ്ഥാനത്തില്‍ മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം എന്ന ഖ്യാതിയും അഗര്‍ത്തലയ്ക്കുണ്ട്. ബംഗ്ളാദേശില്‍ നിന്ന് രണ്ട് കിലോമീറ്റര്‍......
ആഗ്ര: താജ്മഹല്‍ മാത്രമല്ല ആഗ്രയില്‍
വിശ്വപ്രസിദ്ധമായ താജ്മഹലിനെ പ്രതീകവല്ക്കരിക്കുന്ന പട്ടണമാണ് ആഗ്ര. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ നിന്ന് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ അകലെയായി ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലാണ് ഇതിന്റെ സ്ഥാനം. പതിനൊന്നാം നൂറ്റാണ്ടോടെയാണ് ചരിത്രത്താളുകളില്‍ ആഗ്ര പ്രത്യക്ഷപ്പെടുന്നത്. ചരിത്രത്തിന്റെ ചില......
അഹമ്മദാബാദ് - വ്യത്യസ്തതകളുടെ സങ്കലനം
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ ചിന്തയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് അഹമ്മദാബാദ്. ഒരു വശത്ത് രാജ്യത്തെ തന്നെ ഏറ്റവും സമര്‍ത്ഥരും കൗശലക്കാരുമായ കച്ചവടക്കാരുടെ പേരും പെരുമയും മറുവശത്ത് പരമസാത്വികനായ രാഷ്ട്രപിതാവിന് ജന്മം നല്കിയ നാടെന്ന ഖ്യാതിയും. സബര്‍മതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന......
ചരിത്രമുറങ്ങുന്ന അഹമദ്നഗര്‍
സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും ഏറെ പ്രത്യേകതകളും വൈവിധ്യങ്ങളുമുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. രാഷ്ട്രയെന്ന പേരിലും രാഷ്ട്രിക് എന്ന പേരിലും മറ്റും അറിയപ്പെട്ടിരുന്ന ഈ സ്ഥലം ഹുയാന് സാങ് മുതലിങ്ങോട്ടുള്ള വിദേശയാത്രികരുടെ രേഖകളിലെല്ലാം മഹാരാഷ്ട്രയെന്നാണ് പ്രതിപാദിക്കപ്പെട്ടത്. മറാഠ സംസാരിക്കുന്ന......
ഐസ്വാള്‍ - ഉയരങ്ങളിലെ മനോഹരി
വടക്കുകിഴക്കന്‍ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലൊന്നായ മിസോറാമിന്‍െറ തലസ്ഥാനമാണ് ഐസ്വാള്‍. ഉയര്‍ന്ന കൊടുമുടികളും മലനിരകളും താഴ്വരകളും നിറഞ്ഞ് മനോഹരിയായ സമുദ്രനിരപ്പില്‍ നിന്ന് 1132 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഐസ്വാള്‍ നൂറ്റാണ്ടിന്‍െറ പഴമയും പൈതൃകവുമുള്ള നഗരമാണ്. വടക്ക്ഭാഗത്ത്......
ആരവല്ലിയുടെ മടിത്തട്ടിലെ വിസ്മയം അജ്മീര്‍
വിസ്മയങ്ങളുടെ കലവറയാണ് രാജസ്ഥാന്, കോട്ടകളും, കൊട്ടാരങ്ങളും മരുഭൂമിയും കാടുകളും എന്നുവേണ്ട വൈവിധ്യമാണ് എങ്ങും. രാജഭരണകാലത്തിന്റെ പ്രൗഡി എത്രയായിരുന്നുവെന്ന് ഓര്‍മ്മിപ്പിയ്ക്കുന്ന ചരിത്രസ്മാരകങ്ങള്‍ ഏറെയുണ്ടിവിടെ. രാജസ്ഥാനിലെ ഓരോ സ്ഥലങ്ങളും വ്യത്യസ്തമാണ്. പ്രത്യേകിച്ചും രാജ്യത്തിന്റെ......
അലിഗഡ്: ചരിത്രം ഉറങ്ങുന്ന മണ്ണ്
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യയൊട്ടുക്കും പ്രശസ്തിയുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശിലെ അലിഗഡ്. പ്രശസ്തമായ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട് ഇവിടെ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളൊരു സ്ഥലമാണിത്. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ അലി ഖുര്‍......
അലഹബാദ്: മഹാ കുംഭമേളയുടെ വേദി
ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമാണ് അലഹബാദ്. മതപരമായും രാഷ്ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണിത്. പല പ്രകാരത്തില്‍ ഈ നഗരം പ്രശസ്തമാണ്. ഹിന്ദുക്കളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്നതിന് പുറമെ ആധുനിക ഇന്ത്യയുടെ വിധി എഴുതുന്നതില്‍ അലഹബാദിന്റെ......
ആലപ്പുഴ - കിഴക്കിന്റെ വെനീസ്
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട്......
അലോംഗ്- മനോഹര താഴ്വരകളിലൂടെ ഒരു യാത്ര
അരുണാചല്‍ പ്രദേശിലെ പടിഞ്ഞാറന്‍ സിയാങ് ജില്ലയില്‍ മലനിരകള്‍ക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ പട്ടണമാണ് അലോംഗ്. ചെറിയ ഗ്രാമങ്ങള്‍ ഈ പട്ടണത്തിന്റെ പ്രത്യേകതയാണ്. സിയാങ് നദിയുടെ കൈവഴികളായ യോംഗോ, സിപു എന്നിവയുടെ കരയില്‍ ആസ്സാം- അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിലാണ് അലോംഗ് സ്ഥിതി......
ശിവരാത്രി ആഘോഷിക്കാന്‍ ആലുവ മണപ്പുറത്തേക്ക്
വര്‍ഷം തോറും ആഘോഷിക്കപ്പെടുന്ന മഹാശിവരാത്രി ഉത്സവമാണ് ആലുവയിലെ ശിവക്ഷേത്ര ത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. കേരളത്തിന്റെ നാനാ ഭാഗത്ത് നിന്നും ആളുകള്‍ മഹാ ശിവരാത്രി ദിവസം ആലുവയില്‍ എത്തിച്ചേരുന്നു. മറ്റു പ്രധാന പട്ടണങ്ങളുമായി ആലുവ ബന്ധപ്പെട്ടു കിടക്കുന്നു.കൊച്ചിയില്‍ നിന്ന് പന്ത്രണ്ടു......
അല്‍വാര്‍- കൊട്ടാരങ്ങളുടെ നഗരം
സവിശേഷമായ ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമായ സംസ്ഥാനമാണ് രാജസ്ഥാന്. മരുഭൂമികളും കാടുകളുമുള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഇവിടുത്തേത്. താര് മരുഭൂമിയും ആരവല്ലി മലനിരകളും രാജസ്ഥാന്റെമാത്രം പ്രത്യേകതകളാണ്. പുതിയ പുതിയ സ്ഥലങ്ങളെ പരിചയപ്പെടാനും അനുഭവിയ്ക്കാനും ആഗ്രഹിയ്ക്കുന്ന സഞ്ചാരികള്‍ക്ക് ആവേശം പകരുന്നതാണ്......
അംബാജി - ശക്തീദേവിയുടെ തട്ടകം
പൗരാണിക ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു അംബാജി. ശക്തിസ്വരൂപിണിയായ സതീദേവിയുടെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണിത്. ഗുജറാത്തിന്റെയും രാജസ്ഥാന്റെയും അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ബനാസ്കാന്ത ജില്ലയിലെ ഡാന്റ താലൂക്കില്‍ ഗബ്ബാര്‍ കുന്നിന്റെ മുകളിലാണ്......
അംബാല - ഇരട്ട നഗരം
ഹരിയാനയിലെ അംബാല ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ചെറുപട്ടണമാണ് അംബാല. അംബാല പട്ടണത്തിന്റെ ഭൂമിശാസ്ത്രവും രാഷട്രീയവും ആയ സവിശേഷതകള്‍ കണക്കിലെടുത്ത് നഗരത്തെ രണ്ടായി വിഭജിച്ച് അംബലാ നഗരമെന്നും അംബാല കന്ടോന്മെന്റ് എന്നും ആക്കിയിട്ടുണ്ട്. ഇവ തമ്മില്‍ മൂന്ന്......
പ്രകൃതിയുടെ മടിയില്‍ അംബാസമുദ്രം
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാണ് അംബാസമുദ്രം. പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന താമരഭരണി നദിയുടെ നാടാണ് ഈ കൊച്ചുഗ്രാമം. താമരഭരണിയുടെ മറുകരയിലാണ് അംബാസമുദ്രത്തിന്റെ സഹോദരഗ്രാമം എന്ന് അറിയപ്പെടുന്ന കല്ലടിക്കുറിച്ചി എന്ന ഗ്രാമം. വിലാന്‍കുറിച്ചി എന്ന പേരിലും......
നഗരത്തിന്റെ ആഡംബര പ്രഭയില്‍ അമ്പി വാലി
കുറച്ചൊക്കെ ആഡംബരവും ആഘോഷവുമൊന്നുമില്ലെങ്കില് പിന്നെന്തു ജീവിതം. മാറുന്ന ലോകത്തെ വിസ്മയ കാഴ്ചകള്‍ ആസ്വദിക്കുവാനും കുറച്ചു സമയം ചെലവിടാനും പറ്റിയ ഒരിടം തേടി ഇനി അലയേണ്ട. നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് വര്‍ണപ്പകിട്ടേകാന്‍ നഗരത്തിന്റെ പുതു പുത്തന്‍ മായിക കാഴ്ചകളുമായി അമ്പി വാലി നിങ്ങളെ വരവേല്‍ക്കുന്നു.......
ശ്രീകൃഷ്ണ കഥയിലെ അമരാവതി
മഹാരാഷ്ട്രയുടെ വടക്കന്‍ അതിര്‍ത്തിപ്രദേശത്ത് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് അമരാവതി. സമുദ്രനിരപ്പില്‍ നിന്നും 343 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമരാവതി ഡക്കാന്‍ പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. ജനസംഖ്യയുടെ കാര്യത്തില്‍ മഹാരാഷ്ട്രയില്‍ ഏഴാം സ്ഥാനമാണ് അമരാവതിയ്ക്ക്. അമരാവതിയെന്ന......
അമൃത്സര്‍ - സിക്ക് സംസ്കാരത്തിന്‍െറ കളിത്തൊട്ടില്‍
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ പഞ്ചാബിലെ വലിയ നഗരങ്ങളിലൊന്നാണ് അമൃത്സര്‍. സിക്ക് സമൂഹത്തിന്‍െറ ആത്മീയവും സാംസ്കാരികവുമായ കേന്ദ്രം എന്ന് അറിയപ്പെടുന്ന അമൃത്സറിലാണ് ലോകമെങ്ങുമുള്ള സിക്കുകാര്‍ പുണ്യസ്ഥലമായി കരുതുന്ന സുവര്‍ണക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. അമൃതസരോവര്‍ എന്നറിയപ്പെടുന്ന തടാകത്തിന്‍െറ......
ആനന്ദ് - അട്ടര്‍ലി, ബട്ടര്‍ലി, യമ്മിലിഷ്യസ്
ആനന്ദ് എന്ന പേര് ഇന്ത്യയിലൊട്ടാകെ ഏറെ പ്രശസ്തമാണ്. അമുല്‍ എന്ന പേരില്‍ ക്ഷീരോദ്പാദക സഹകരണ സംഘം ആദ്യമായി രൂപികരിച്ചത് ഇവിടെയാണ്. അമുലിന്റെ പൂര്‍ണ്ണ രൂപം ആനന്ദ് മില്‍ക്ക് യൂണിയന് ലിമിറ്റഡ് എന്നാണ്. ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ കേന്ദ്രമായിരുന്നു ആനന്ദ്. ഇന്ത്യയിലെ പാലുല്പാദനത്തില് വിപ്ലവകരമായ......
അനന്ത് നാഗ് - കാശ്മീന്റെ വാണിജ്യ നഗരം
കാശ്മീര്‍ താഴ്വരയുടെ തെക്ക് പടിഞ്ഞാറായി വാണിജ്യ നഗരമായ അനന്ത് നാഗ് സ്ഥിതി ചെയ്യുന്നു. ജമ്മു കാശ്മീരിന്റെ വ്യാവസായിക തലസ്ഥാനം കൂടിയാണിത്. ബി സി 5000 ത്തോട് കൂടിയാണ് ഇതൊരു പ്രധാന കച്ചവട നഗരമായി വികാസം പ്രാപിച്ചത്. ഇന്നിപ്പോള്‍ കാശ്മീര്‍ താഴ്വരയിലെ ഏറ്റവും വികസനം പ്രാപിച്ച പ്രദേശങ്ങളിലൊന്നായി......
ഗൂര്‍ഖകളുടെയും എരുമപ്പോരിന്റേയും നാടായ ആര്‍ക്കി
ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ആര്‍ക്കി. സോളന്‍ ജില്ലയിലെ ഏറ്റവും ചെറിയ പട്ടണമായ ആര്‍ക്കി സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കാഴ്ചകളാവും സമ്മാനിക്കുക. 1660-65 കാലഘട്ടത്തില്‍ ബഘാല്‍ ഭരിച്ചിരുന്ന രാജാവായിരുന്ന അജയ് ദേവാണ് ഈ പട്ടണം സ്ഥാപിച്ചത്.......
ഔറംഗസീബിന്റെയും ബീബി കാ മക്ബാരയുടെയും ഔറംഗബാദ്
മഹാരാഷ്ട്രയിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാരനഗരമാണ് ഔറംഗബാദ്. മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബില്‍ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത് എന്ന് എടുത്തുപറയേണ്ട കാര്യമില്ലല്ലോ. മഹാരാഷ്ട്രയുടെ വടക്കന്‍ നഗരമായ ഔറംഗബാദിന്റെ പേരിന് കല്ലുകള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട നഗരം എന്ന പേരുകൂടിയുണ്ട്. ഖാം നദീതീരത്തുള്ള......
ഔറംഗബാദ് - ബീഹാറിന്റെ ഊര്‍ജ്ജപ്രവാഹിനി
ബീഹാറിലെ അതിമനഹോരമായ നഗരമാണ് ഔറംഗബാദ്. വിശാലമായ ചരിത്രസംഭവങ്ങളുടെ പാരമ്പര്യമാണ് ഔറംഗബാദ് നഗരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഈ നഗരം ചരിത്രത്തില്‍ നിന്നും ശേഖരിച്ച ഊര്‍ജ്ജം സന്ദര്‍ശകരുടെ മനസ്സിലേക്കും പകരും. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന് നിറയെ സംഭവാനകള്‍ നല്കിയ നഗരമാണിത്.......
അയോദ്ധ്യ - ശ്രീരാമന്റെ കാല്പാടുകള് പതിഞ്ഞ പുണ്യ സ്ഥലം
സരയൂ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഹിന്ദുക്കളുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ്. വിഷ്ണുവിന്റെ ഏഴാം അവതാരമായ ശ്രീരാമനുമായി അടുത്ത ബന്ധമാണ് അയോദ്ധ്യയ്ക്കുള്ളത്. രാമന് ജനിച്ച സൂര്യവംശത്തിന്റെ തലസ്ഥാനം പുരാതന നഗരമായ അയോദ്ധ്യയായിരുന്നെന്ന് രാമായണം പറയുന്നു. രാമന്, പതിന്നാല്......
ബാഗ്ദോഗ്ര- തേയിലതോട്ടങ്ങളുടെ നടുവില്‍
പശ്ചിമ ബംഗാളിന്റെ വടക്കായി സ്ഥിതി ചെയ്യുന്ന നഗരങ്ങള്‍ രാജ്യത്തെ മറ്റേത് സ്ഥലത്തേക്കാള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. സമൃദ്ധമായ തേയിലതോട്ടങ്ങള്‍ ഒരു വശത്തും മഞ്ഞ് മൂടിയ ഹിമാലയന്‍ മലനിരകള്‍ മറുവശത്തും സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങള്‍ അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായ......
മാസ്മരികതയുമായി കാത്തിരിക്കുന്നു ബാംഗ്ലൂര്‍
യാത്രകള്‍ എന്നു പറയുമ്പോള്‍ എപ്പോഴും മനസ്സിലേയ്ക്കെത്തുക പ്രശാന്ത സുന്ദരമായ ഹില്‍ സ്റ്റേഷനുകളോ, അല്ലെങ്കില്‍ കടല്‍ത്തീരങ്ങളോ ആണ്. ചിലരാകട്ടെ തീര്‍ത്ഥാടനം എന്നൊരു ലക്ഷ്യം മാത്രം വച്ച് യാത്ര പ്ലാന്‍ ചെയ്യുന്നവരാണ്. എന്നാല്‍ പതിവ് രീതികളില്‍ നിന്നുമാറി, നഗരാനുഭവങ്ങളുള്ള യാത്രകള്‍ കൊതിയ്ക്കുന്നവരും......
ബാന്‍കുറ - ക്ഷേത്രങ്ങളുടേയും മലനിരകളുടേയും നാട്
ടൂറിസത്തിന്‍െറ കടന്നുകയറ്റത്തില്‍ ഏറെ വികാസം പ്രാപിച്ച നഗരമാണ് ബാന്‍കുറ ടൗണ്‍ഷിപ്പ്. നിലവില്‍ ഒരു ചെറുനഗരമായി വളര്‍ന്ന ഇവിടുത്തെ ജനസംഖ്യ ഒരുലക്ഷത്തി അമ്പതിനായിരമാണ്. പാരമ്പര്യത്തിലും സാംസ്കാരിക പൈതൃകത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ബാന്കുറയെ കുറിച്ച് മഹാഭാരത്തില്‍ വരെ പരാമര്‍ശമുണ്ട്.......
ബന്‍സ്വര- ശത ദ്വീപുകളുടെ നഗരം
ഇന്ത്യയുടെ ഒറ്റത്തുനിന്നും മറ്റേയറ്റത്ത് എത്തുമ്പോഴേയ്ക്കും സംസ്കാരങ്ങളുടെയും ഭൂപ്രകൃതിയുടെയും എന്തെന്ത് വ്യത്യസ്തതകളാണ് കാണാന്‍ കഴിയുക. തെക്കന്കേരളത്തില്ത്തന്നെ ഓരോ സംസ്ഥാനങ്ങളിലും കാഴ്ചകള്‍ വ്യത്യസ്തമാണ്, തെക്കന്‍കേരളം വിട്ട് വീണ്ടും മുകളിലേയ്ക്കെന്തുമ്പോള് വൈവിധ്യങ്ങള്‍ കൂടുകയാണ്.......
കാര്‍ഷിക ടൂറിസവുമായി ബാരാമതി
വെറുതേ പുറപ്പെട്ടുപോയി കുറേ സ്ഥലങ്ങള്‍ കണ്ട്, കുറേ സ്ഥലത്ത് താമസിച്ച് തിരിച്ചുപോരുകയെന്ന പതിവ് രീതിയില്‍ നിന്നും വിനോദസഞ്ചാരം ഏറെ മാറിക്കഴിഞ്ഞു. സഞ്ചാരികളില്‍ പലര്‍ക്കും പലതാല്പര്യങ്ങളാണ്. ചില് ബീച്ചുകളെയും ഹില്‍ സ്റ്റേഷനുകളെയും ഇഷ്ടപ്പെടുമ്പോള്‍ ചിലര്‍ കായല്‍ ടൂറിസവും തീര്‍ത്ഥാടന ടൂറിസവും......