Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പൂര്‍ » ആകര്‍ഷണങ്ങള് » സുക്രീശ്വര ക്ഷേത്രം

സുക്രീശ്വര ക്ഷേത്രം, തിരുപ്പൂര്‍

18

തിരുപ്പൂരിലെ മറ്റൊരു പ്രധാന ക്ഷേത്രമാണ്‌ സുക്രീശ്വര ക്ഷേത്രം. നൊയ്യാല്‍ നദിയുടെ കൈവഴിയായ നല്ലാറിന്റെ തീരത്താണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. എഡി പത്താം നൂറ്റാണ്ടില്‍ പാണ്ഡ്യ രാജാക്കന്‍മാരാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചെതെന്നാണ്‌ വിശ്വാസം. എന്നാല്‍ ക്ഷേത്രത്തിനകത്തുള്ള പല രൂപങ്ങളും പണികഴിപ്പിച്ചത്‌ ചോള രാജക്കാന്‍മാരാണന്നാണ്‌ പറയപ്പെടുന്നത്‌. തമിഴ്‌ ക്ഷേത്ര കലയുടെ ഉത്തമോദാഹരണമാണ്‌ ഈ ക്ഷേത്രം. ക്ഷേത്രത്തിന്‌ രണ്ട്‌ ഗോപുരങ്ങളാണ്‌ ഉള്ളത്‌. ഒന്നില്‍ ശിവനെയും മറ്റൊന്നില്‍ അമ്മനെയുമാണ്‌ ആരാധിക്കുന്നത്‌. ക്ഷേത്രത്തില്‍ മൊത്തം അഞ്ച്‌ ശിവലിംഗങ്ങളാണ്‌ ഉള്ളത്‌. ശരിക്കുള്ള ക്ഷേത്രം പത്താം നൂറ്റാണ്ടിലാണ്‌ നിര്‍മ്മിച്ചതെങ്കിലും ഇവിടെ കാണപ്പെട്ട ലിഖിതങ്ങള്‍ നല്‍കുന്ന സൂചന അഞ്ചാം നൂറ്റാണ്ട്‌ മുതല്‍ ഈ സ്ഥലം ശിവാരാധനയ്‌ക്കായി അവിടുത്തെ ജനങ്ങള്‍ ഉപയോഗിച്ചിരുന്നതായാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat