Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിതാള്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തിതാള്‍ ബീച്ചിലേക്ക് റോഡ് വഴി എളുപ്പം എത്തിച്ചേരാം. വല്‍സാദ് ടൗണില്‍ നിന്ന് ആറ് കിലോമീറ്റര്‍ പടിഞ്ഞാറായാണ് തിതാള്‍ ബീച്ച്. എന്‍.എച്ച് 8 വഴി തിതാളിലെത്താം. ഗുജറാത്ത് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വല്‍സാദ് സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് തിതാളിലേക്ക് സ്ഥിരമായി സര്‍വ്വീസ് നടത്തുന്നുണ്ട്. തിതാളിലേക്ക് റിക്ഷകളും ലഭിക്കും.