വിഖ്യാതമായ വിനോദ സന്‍ചാര കേന്ദ്രമാണ് എ.ഡി.1200 ല്‍ രാം നാഥ്സ്ലാറ്റ് നിര്‍മിച്ച ഈ സ്മാരകം ടോങ്ങ് ടൌണില്‍ നിന്നും 22 കി.മീ.മാറി സ്ഥിതി ചെയ്യുന്നു. ഏകശിലയില്‍ ഗഹനമായ കൊത്തുപണികളാല്‍ ആനയെ സൃഷ്ടിച്ച കലാ കാരന്റെ സൃഷ്ടിചാതുര്യം വിളിച്ചോതുന്നു....
ടോഡ രാജ് സിങ്ങ് ടൌണിനടുത്തുള്ള ഭവാതി ഗ്രാമത്തിലാണ് ജല്‍ദേവി മന്ദിര്‍ എന്ന പേരിലുള്ള ഈ ക്ഷേത്രം നിലകൊള്ളുന്നത്. ജല്‍ദേവി ദേവതയ്ക്കു സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രം 250 കൊല്ലങ്ങള്‍ക്കു മുന്‍പാണ് പണിതത്. ഏകദേശം 400 സം വല്‍സരങ്ങള്‍ക്കു...
രാജസ്ഥാനിലെ ടോങ്ങ് ജില്ലയില്‍ ടോഡ രാജ് സിങ്ങ് ഒരു മുനിസിപല്‍ ടൌണാണ്. നാലാം നൂറ്റാണ്ടില്‍ നാഗന്മാര്‍ ആണ് ഇത് സ്ഥാപിച്ചതെന്‍കിലും പിന്നീട് യൂഹിലാസ് ഒഫ് ചാറ്റ്‌സും അജ്മീരിലെ ചൌഹാന്മാരും ഈ നഗര ഭരണം കൈയ്യാളി. 15, 16 നൂറ്റാണ്ടുകളില്‍ രജപുത്ര...
ടോങ്ങ് നഗരിയില്‍ നിന്നും 10 കി.മീ.അകലെയായി ടോങ്ങ് കോട്ട റോഡിലാണ് ചാന്ദ് ലായി വില്ലേജ് സ്ഥിതി ചെയ്യുന്നത്. ടോങ്ങിലെ ഭരണാധികാരിയായിരുന്ന ചാന്ദ്‌ലയാണ് ഈ ഗ്രാമം ഒരുക്കിയത്. ഗ്രാമത്തിനരികെ പുക്ക എന്ന പേരില്‍ ഒരുകുളവും അദ്ദേഹം പണിതു. സ്വപുത്രിയുടെ നാമധേയം,...
ടോങ്ങിലെ ബാലുന്ദ വില്ലേജിലാണ് കല്പവൃക്ഷ എന്ന ഈ ചരിത്രവൃക്ഷമുള്ളത്. പവിത്രമായി കരുതിപ്പോരുന്ന ഈ താരുവിനെ കാര്‍ത്തിക മാസത്തില്‍ ധാരാളം ആളുകള്‍ സന്ദര്‍ശിക്കുന്നു. ഇവിടെ വന്ന് അര്‍ചനയും ആരാധനയും അര്‍പ്പിക്കുന്ന ഭക്തരുടെ ഏതാഗ്രഹവും ഈ പുണ്യവൃക്ഷം...
ധാരാ നഗരി എന്ന് മുന്‍പ് അറിയപ്പെട്ടിരുന്ന നാഗാ ഫോര്‍ട്ട് ഒരു വില്ലേജ് പഞ്ചായത്താണ് കാര്‍ത്തിക പൂര്‍ണിമ നാളുകളില്‍ ഇവിടെ നടക്കുന്ന ഉല്‍സവത്തിന് പ്രസിദ്ധമാണീ ഗ്രാമം. പ്രാചീന കാല ക്ഷേത്രങ്ങളും ഒരു തീര്‍ത്ഥക്കുളവും ഇവിടെയുണ്ട്. ഗൌതം...
ടോങ്ങ് പട്ടണത്തിലെ റസിയ കെ ടെക്‌റി ഐതിഹാസികമായ ഒരു ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രമാണ്. സ്മാരകത്തിലിരുന്നു പ്രണയഗീതികള്‍ പാടിയിരുന്ന ഒരു കയാസ്ത്‌പ്രേമിയില്‍ നിന്നുമാണ് ആ പേരുണ്ടായതെന്നണ് നാട്ടുഭാഷ്യം. 1859 ല്‍ ടോങ്ങിന്റെ ഗവര്‍ണറായിരുന്ന...
ബനാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്മഹല്‍ ഗോളാന്തര വിനോദ സന്‍ചാരികളെ ആകര്‍ഷിക്കുന്നു. ബനാസ്, ഖാരി, ദായ് എന്നീ നദികളുടെ ത്രിവേണീ സംഗമ സ്ഥാനവുമാണിവിടം. ദാഹ് ഒഫ് സലാമില്‍ വിനോദ സന്‍ചാരികള്‍ക്ക് ബോട്ട് യാത്രയുടെ ആസ്വാദനവും ലഭ്യമാണ്....
ശീശ് മഹല്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന സുനേരികോത്തി വളരെ ചരിത്ര പ്രാധാന്യമുള്ളതാണ്. ഒരുപാട് സഞ്ചാരികളെ പ്രതിവര്‍ഷം അത് ആകര്‍ഷിക്കുന്നു. ഈ ചരിത്ര സ്മൃതിമണ്ധപത്തിന്റെ അകത്തളത്തിലെ ചുവരുകള്‍ സ്വര്‍ണം പൂശിയതാണ്. രത്‌നങ്ങളിലും...
ടോന്‍കില്‍ നിന്ന് 30 കി.മീ.അകലെയുള്ള നെവായ് പട്ടണത്തിലെ ഭഗത് സിംങ് കോളനിയിലാണ് വിതാനിച്ചിരിക്കുന്നത്. മൈസൂര്‍ ഗാഡനോടും ഹിരണ്‍ മഗരി പാര്‍ക്കിനോടും സാദൃശ്യമുള്ള ഇവിടം മനോഹരമായ സന്‍ചാര കേന്ദ്രമാണ്. സംഗീതജലധാരകളും നീന്തല്‍ കുളവും കൊണ്ട്...
രാജസ്ഥാനിലെ ടോങ്ങ് ജില്ലയിലെ ബിസല്പുര്‍ ഗ്രാമം ഗോകര്‍ണേശ്വരദേവന്റെ പ്രാചീന ക്ഷേത്രം കൊണ്ട് പ്രസിദ്ധമാണ്. ബനാസ് നദിക്ക് കുറുകെ പണിത ബിലാസ്പൂര്‍ ഡാം ഈ ഗ്രാമത്തിന്റെ മറ്റൊരു ആകര്‍ഷക ഘടകമാണ്. ഗ്രാമത്തെ വിശ്രുതിയിലേക്കു നയിച്ച പ്രസ്തുത ഡാം രണ്ട്...
മണ്മറഞ്ഞ യുഗത്തിലെ മഹോന്നതമായ മുഗള്‍ വാസ്തുകലാ ശൈലി വിസ്മയകരമായി ചിത്രീകരിക്കുന്ന ടോന്‍കിലെ ജമാമസ്ജിദ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നാണ്. ടോങ്ങിലെ ആദ്യ നവാബായിരുന്ന നവാബ് ആമിര്‍ഖാന്‍ 1246 എ.ഡി യില്‍ തുടങ്ങിവെച്ച പള്ളിയുടെ...
ടോങ്ങിലെ നവാബായിരുന്ന മൊഹബത് അലി ഖാന്‍ 1937ല്‍ പണിത ഘണ്ടാ ഘര്‍ ടോങ്ങിലെ ചരിത്ര പ്രാധാന്യമുള്ള വിനോദസന്‍ചാര കേന്ദ്രമാണു്.1936ല്‍ പിടിപെട്ട ഒരു പകര്‍ച്ച വ്യാധിയാല്‍ ടോന്‍ക്ള്‍ നിവാസികള്‍ദുരിതത്തിലായി.ഔഷധ വിതരണം ചെയ്ത...
രാജസ്താനിലെ ടോന്‍ക്ള്‍ ജില്ലയിലെ ഒരു ഗ്രാമമായ മന്ദകല, നാഗാഫോര്‍ട്ടില്‍ നിന്ന് 2 കി.മീ.അകലെയായി സ്ഥിതി ചെയ്യുന്നു. രാജസ്താനിലെ മിനി പുഷ്‌കര്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നു.എണ്ണിയാലൊടുങ്ങാത്ത വൃക്ഷങ്ങളുടെയും ഹരിതാഭയുടെയും വിളനിലമായ ഈ പ്രദേശം...