ആര വല്ലി മലനിരകള് zwj;ക്ക് മുകളിലായി കുംഭാല് zwj;ഗഢ് വന്യജീവി സ ങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല് zwj;ഗഢ് കോട്ട സ്ഥി തി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില് zwj; റാണാ കുംഭ എന്ന രാജ വാണ് ഈ കോട്ട പണികഴിപ്പി ച്ചത്. റാണ പണികഴിപ്പിച്ച 32 മലങ്കോട്ടകളില് zwj; ഏറ്റവും വ ലുത് ഈ കോട്ടയാണ്.കോട്ടയില് zwj; എത്തിച്ചേരാന് zwj;രാജസ്ഥാനിലെ ഉദയ് പൂര് zwj; ന ഗരത്തി ല് zwj; നിന്ന് 82 കിലോമീറ്റര് zwj; വടക്ക് പടിഞ്ഞാറായാണ് ഈ കോ ട്ട സ്ഥിതി ചെയ്യുന്നത്. ഈ കോട്ടയില് zwj; നിന്ന് 45 കിലോമീറ്റര് zwj; അകലെയായാണ് പ്രശസ്തമായ രണ ക് പൂര് zwj; ജൈന ക്ഷേ ത്രം സ്ഥിതി ചെയ്യുന്നത്. ഉദയ്പൂരില് zwj; ഏകദിനയാത്ര യില് zwj; ഈ കോട്ടയും രണക് പൂര് zwj; ജൈന ക്ഷേത്രവും സന്ദര് zwj;ശിക്കാം.കുംഭാല് zwj;ഗഡ് കോട്ടയുടെ കൗതുകകരമായ കാര്യങ്ങള് zwj; വായിക്കാന് zwj; സ്ലൈഡുകളിലൂടെ നീങ്ങു ക ഉദയ് പൂരില്‍ നിന്ന് കുംഭാല്‍ഗഡിലേക്കുള്ള യാത്ര സുന്ദരമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ഹരിതകാന്തി പകരുന്ന സുന്ദരമായ താഴ്വരയിലൂടെ വളഞ്ഞും പുളഞ്ഞും നീളുന്ന റോഡിലൂടെയുള്ള യാത്രയ്ക്ക് ഒടുവിലാണ് നിങ്ങള്‍ കുംഭല്‍ഗഡില്‍ എത്തിച്ചേരുന്നത്.Photo Courtesy: Sujay25 ഏഴ് കവാടങ്ങളുണ്ട് ഈ കോട്ടയ്ക്ക് പ്രാധാന കവാടം റാംപോള്‍ എന്ന പേരി ല്‍ ആണ് അറിയപ്പെടുന്നത് ഈ കവാടത്തിലൂടെയാണ് നമ്മള്‍ കോട്ടയ്ക്ക് അകത്തേക്ക് പ്രവേശിക്കുന്നത്.Photo Courtesy: Aryarakshak at English Wikipedia പ ഴയകാ ലത്തെ ഒ ട്ടുമിക്ക എല്ലാ നിര്‍മ്മാണങ്ങള്‍ക്ക് പിന്നിലും ഒരു മനുഷ്യ കു രുതിയുടെ കഥ പറയാനുണ്ട്. കുംഭാല്‍ഗഡ് കോട്ടയ്ക്കും അങ്ങനെ ഒരു കഥയുണ്ട്. കോട്ടമതില്‍ നിര്‍മ്മാണം ശരിയായി നടക്കാ തിരുന്നപ്പോള്‍ റാണ രാജാവ് ഒരു ദിവ്യനെ കണ്ടെന്നും ദിവ്യന്‍ മനുഷ്യകുരുതിക്ക് നിര്‍ദ്ദേശം നല്‍കിയെന്നുമാണ് കഥPhoto Courtesy: Sujay25 പ്രധാനകവാടമായ റാംപോളിന്റെ സ മീപത്തായാണ് ഹനുമാന്‍ പോള്‍ സ്ഥിതി ചെയ്യുന്നത്. ഇതിനടുത്ത് ഒരു ക്ഷേത്രമുണ്ട്. ഇവിടെയാണ് മനുഷ്യകുരുതി നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നത്.Photo Courtesy: Pablo Nicolás Taibi Cicare 13 മലനിരകളിലായി 36 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുകയാണ് ഈ കോട്ട. ചൈന മ തില്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും നീളമുള്ള കോട്ടമതില്‍ ഇതാണ്Photo Courtesy: Heman kumar meena ഈ കോട്ടയ്ക്കുള്ളില്‍ 360 ക്ഷേത്രങ്ങള്‍ ഉണ്ട്. ചി ത്രത്തില്‍ കാണാന്‍ കഴിയുന്ന ശിവക്ഷേത്രം അതില്‍ ഒരു ക്ഷേത്രമാണ്.Photo Courtesy: Sujay25 ഈ ശിവ ക്ഷേത്രത്തിലെ കൂറ്റന്‍ ശിവലിംഗം ഏറെ പ്രശസ്തമാ ണ്. മെയിന്‍ ഗേറ്റിലേക്ക് നിങ്ങള്‍ തിരിച്ച് വരുമ്പോള്‍ നിങ്ങള്‍ക്ക് ഈ ക്ഷേത്രം സന്ദര്‍ശിക്കാംPhoto Courtesy: Sujay25 കോട്ടയിലെ പ്രധാന കൊട്ടാരമാണ് ബാദല്‍ മഹല്‍, മേഘങ്ങളുടെ വീട് എന്നാണ് ഇതിന്റെ അര്‍ത്ഥം.Photo Courtesy: Sujay25 ബാദല്‍ മഹലിന്റെ ഉള്‍വശത്തായാണ് ഭൈരവ് മന്ദിര്‍ സ്ഥിതി ചെയ്യുന്നത്.Photo Courtesy: Sujay25 2013ല്‍ യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഈ വലിയ കോട്ടയേയും ഉ ള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ലോക ടൂറിസം ഭൂപടത്തില്‍ ഈ കോട്ടയും ഇടംപിടിച്ചു.Photo Courtesy: Rahul Patnaik 10 രൂപയാണ് കോട്ടയ്ക്ക് അകത്ത് കയറാനുള്ള പ്രവേശന ഫീസ്. ഡിജിറ്റല്‍ ക്യാമറകള്‍ക്ക് പ്രത്യേകം ഫീസൊന്നുമില്ല. ദിവസവും രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണിവരെ കോട്ടയില്‍ സന്ദര്‍ശനം നടത്താം.Photo Courtesy: Daniel Wabyick എല്ലാ ദിവസവും കോട്ടയില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രദര്‍ശനമുണ്ട്.Photo Courtesy: Amitdighe കുംഭാല്‍ഗഡ് കോട്ടയുടെ മതില്‍കെ ട്ടിലൂടെ നടന്ന് കാഴ്ചകള്‍ കാണാന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്Photo Courtesy: Antoine Taveneaux കുംഭാല്‍ഗഡ് കോട്ടയുടെ പരിസരത്ത് നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍Photo Courtesy: LivinTheDream