Search
  • Follow NativePlanet
Share

travel guide

കമിതാക്കളുടെ തീര്‍ത്ഥാടനകേന്ദ്രമാ‌യ, ലൈലാ -മജ്നുവിന്റെ ശവകുടീരം

കമിതാക്കളുടെ തീര്‍ത്ഥാടനകേന്ദ്രമാ‌യ, ലൈലാ -മജ്നുവിന്റെ ശവകുടീരം

കമിതാക്കളുടെ ‌തീര്‍ത്ഥാടനകേന്ദ്രമൊന്നൊക്കെ ആലാങ്കാരികമായി പറയുമ്പോള്‍ നിങ്ങ‌ളുടെ മനസില്‍ താ‌ജ്മഹല്‍ ആയിരിക്കും. എന്നാല്‍ കമിതാക്കള്‍ തങ്ങളുടെ പ്രണയ...
സ്വപ്ന നഗരത്തില്‍ ‌ചെയ്യാന്‍ സ്വപ്‌ന തുല്ല്യമായ കാര്യങ്ങള്‍

സ്വപ്ന നഗരത്തില്‍ ‌ചെയ്യാന്‍ സ്വപ്‌ന തുല്ല്യമായ കാര്യങ്ങള്‍

മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തു‌ന്നത് ഒരുപാട് സ്വ‌പങ്ങളായിരിന്നു. ഒരുകാലത്ത് ഇന്ത്യക്കാരുടെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു മുംബൈയിലേക്കുള്ള യാത്ര. അങ്ങനെ...
125 പ്രാചീ‌ന ക്ഷേത്രങ്ങളു‌ള്ള ഒരു ഗ്രാമം!

125 പ്രാചീ‌ന ക്ഷേത്രങ്ങളു‌ള്ള ഒരു ഗ്രാമം!

ഇന്ത്യയിലെ മറ്റേതൊരു ഗ്രാമം പോലെ തന്നെയാണ് കര്‍ണാടകയിലെ ബാഗ‌ല്‍കോട്ട് ജില്ലയിലെ ഐഹോള്‍ എന്ന സുന്ദരമായ ഗ്രാമം. എന്നാല്‍ ഐഹോളിനെ മറ്റുഗ്രാമങ്ങളില്‍ നിന്നും...
മധു‌ഗിരി ട്രെ‌ക്കിംഗ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മധു‌ഗിരി ട്രെ‌ക്കിംഗ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

മധുഗിരി, തേന്‍മലയെന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ബാംഗ്ലൂരിലുള്ളവര്‍ക്ക് വീക്കെന്‍ഡ് ട്രെക്കിംഗ് നടത്താന്‍ പറ്റിയ സ്ഥലമാണ് തുംകൂര്‍ ജില്ലയിലെ മധുഗിരി. ബാംഗ്ലൂരില്‍ നിന്ന്...
ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് ഹൊന്നേമര്‍ഡു

ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് ഹൊന്നേമര്‍ഡു

ബാംഗ്ലൂരില്‍ നിന്ന് വീക്കെ‌ന്‍ഡ് യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് 379 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹൊന്നേമാര്‍ഡു. വാട്ടര്‍സ്പോര്‍സാ‌ണ്...
ഒഡീഷെയെന്നാല്‍ ബീച്ചുകളാണ്; ഹരം കൊളിക്കു‌ന്ന 5 ബീച്ചുകള്‍ പരിചയപ്പെടാം

ഒഡീഷെയെന്നാല്‍ ബീച്ചുകളാണ്; ഹരം കൊളിക്കു‌ന്ന 5 ബീച്ചുകള്‍ പരിചയപ്പെടാം

ആഘോഷിക്കാന്‍ മാത്രം അറിയുന്ന യുവാക്കള്‍ക്ക് ഒഡീഷെയെന്നാല്‍ ബീച്ചുകള്‍ മാത്രമാണ്. ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒഡീഷയില്‍ ബീച്ചുകള്‍ക്ക് പഞ്ഞമില്ല....
നിങ്ങ‌ള്‍ പാപമുക്തി നേടിയെന്ന് സര്‍ട്ടിഫിക്കറ്റ് തരുന്ന ഒരു ക്ഷേത്രം

നിങ്ങ‌ള്‍ പാപമുക്തി നേടിയെന്ന് സര്‍ട്ടിഫിക്കറ്റ് തരുന്ന ഒരു ക്ഷേത്രം

പവിത്രമാ‌യ നദികളിലും കുള‌ങ്ങളിലും മുങ്ങി പാ‌പമുക്തി നേടുക എന്നത് ഹൈന്ദവ വിശ്വാസത്തി‌ന്റെ ഭാഗമാണ്. ഗംഗ പോലുള്ള പുണ്യനദികളില്‍ മുങ്ങി പാപത്തില്‍ നിന്ന്...
സ്വര്‍ണ്ണ‌ത്തില്‍ തീര്‍ത്ത ക്ഷേത്രം; തമിഴ്നാട്ടിലെ അത്ഭുതങ്ങളില്‍ ഒന്ന്

സ്വര്‍ണ്ണ‌ത്തില്‍ തീര്‍ത്ത ക്ഷേത്രം; തമിഴ്നാട്ടിലെ അത്ഭുതങ്ങളില്‍ ഒന്ന്

സമ്പത്തിന്റെയും സമൃദ്ധിയുടേയും അടയാളം കൂടിയാണ് സ്വര്‍ണമെന്ന മഞ്ഞലോഹം. അതുകൊണ്ടാണ് സ്വര്‍ണ്ണത്തോട് ആളുകള്‍ക്ക് പ്രത്യേകമായ ഒരു മമത തോന്നുന്നതും. സ്വര്‍ണാഭരണങ്ങള്‍ മുതല്‍...
കാണാന്‍ താല്‍പ്പര്യമില്ലാത്തവരേയും അമ്പരിപ്പിക്കുന്ന മ്യൂസിയങ്ങ‌ള്‍

കാണാന്‍ താല്‍പ്പര്യമില്ലാത്തവരേയും അമ്പരിപ്പിക്കുന്ന മ്യൂസിയങ്ങ‌ള്‍

മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ ചിലര്‍ക്കൊക്കെ ഇഷ്ടമാണെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും മ്യൂസിയം സന്ദര്‍ശനം അറു ബോറനായിട്ടാണ് അനുഭവപ്പെടാറുള്ളത്. എ‌ന്നാല്‍ നമ്മള്‍...
തലശ്ശേ‌രിയില്‍ പോകുമ്പോള്‍ ഇതൊന്നും കാണാതിരിക്കരുത്

തലശ്ശേ‌രിയില്‍ പോകുമ്പോള്‍ ഇതൊന്നും കാണാതിരിക്കരുത്

കേരള‌ത്തിന്റെ പാരീസ് എന്ന് പണ്ടുകാ‌ലത്ത് യൂറോപ്യന്‍മാര്‍ വിളിച്ചിരുന്ന തലശ്ശേ‌‌രി പട്ടണത്തേക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. കണ്ണൂര്‍ ജില്ലയില്‍...
മൈസൂര്‍ റോഡിലെ മികച്ച 3 വെജിറ്റേറിയന്‍ റെസ്റ്റോറെന്റുകള്‍

മൈസൂര്‍ റോഡിലെ മികച്ച 3 വെജിറ്റേറിയന്‍ റെസ്റ്റോറെന്റുകള്‍

മലയാളികളെ സംബന്ധിച്ച്, പ്രത്യേകിച്ച് വടക്കന്‍ കേരളത്തി‌ലെ മലയാളികളെ സംബന്ധിച്ച് ഒരു സുപ്രധാന പാതയാണ് ബാംഗ്ലൂര്‍ - മൈസൂര്‍ പാ‌ത. ഏത് സമയത്തും വാഹനങ്ങളുടെ വലിയ തിരക്ക്...
ഓഫര്‍ പെരുമഴയുമായി തോമസ് കുക്ക്!

ഓഫര്‍ പെരുമഴയുമായി തോമസ് കുക്ക്!

മേയ് മാസത്തെ അവസാന ആ‌ഴ്ചകളില്‍ ഓഫറുകളുടെ പെരുമഴയുമായാണ് തോമസ് കുക്ക് എത്തുന്നത്. തോമസ് കുക്കിന്റെ ഓഫറുകള്‍ നേടാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. Book...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+