Search
  • Follow NativePlanet
Share

travel guide

ആന്ധമാനേക്കുറിച്ച് നിങ്ങള്‍‌ക്ക് അറിയാത്ത 15 രഹസ്യങ്ങള്‍

ആന്ധമാനേക്കുറിച്ച് നിങ്ങള്‍‌ക്ക് അറിയാത്ത 15 രഹസ്യങ്ങള്‍

ആന്ധമാന്‍ എന്ന ദ്വീപ് സമൂഹത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ലാ. 572 ദ്വീപുകളുള്ള ആന്ധമാനില്‍ 36 ദ്വീപുകളില്‍ മാത്രമെ മനുഷ്യവാസമുള്ളു. ഏറിയ ദ്വീപുകളിലും ആളുകള്‍...
ആത്മീയതയുടെ മലയേറാന്‍, മലമുകളിലെ ചില ദേവി ക്ഷേത്രങ്ങള്‍

ആത്മീയതയുടെ മലയേറാന്‍, മലമുകളിലെ ചില ദേവി ക്ഷേത്രങ്ങള്‍

പാര്‍വതി ദേവിയുടെ പൂര്‍വ ജന്മമായ സതി ദേവിയാണ് ശക്തിയെ‌ന്നും ദേവി ശക്തിയെന്നുമൊക്കെ അറിയപ്പെടുന്നത്. ദേവിയുടെ 51 ശക്തിപീഠങ്ങള്‍ ആണ് ഉള്ളത്. എന്താണ് ശക്തി പീഠങ്ങള്‍ പ്രാണത്യാഗം...
നരേന്ദ്ര മോദിയുടെ ക്ഷേത്ര ദര്‍ശനങ്ങള്‍

നരേന്ദ്ര മോദിയുടെ ക്ഷേത്ര ദര്‍ശനങ്ങള്‍

നരേന്ദ്ര മോദി അധികാരത്തിലേറി ഒരു വര്‍ഷം തികഞ്ഞപ്പോള്‍, ആരാധകര്‍ അ‌ലഹബാദ് ജില്ലയിലെ ജലാല്‍പൂരില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രം പണിയാന്‍ ആ‌രംഭിച്ചത് ഏറെ...
ചുവരുകളില്‍ ‌കാമസൂത്ര കൊത്തിവച്ച 8 ക്ഷേത്രങ്ങള്‍

ചുവരുകളില്‍ ‌കാമസൂത്ര കൊത്തിവച്ച 8 ക്ഷേത്രങ്ങള്‍

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിലെ ചുവര്‍‌ചിത്രങ്ങളേക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ ചുരുക്കുമായിരിക്കും. ‌ഖജുരാഹോ ക്ഷേത്ര ചു‌മരിലെ രതിശില്‍പങ്ങള്‍ അത്രയ്ക്ക്...
യാത്രക്കാർക്ക് ലാഭം നേടാൻ 10 ഗോഐ‌ബിബോ (Goibibo) കൂപ്പണുകൾ

യാത്രക്കാർക്ക് ലാഭം നേടാൻ 10 ഗോഐ‌ബിബോ (Goibibo) കൂപ്പണുകൾ

‌സമർത്ഥരായ സഞ്ചാരികൾ എന്തിനും ഏതിനും വെറുതെ പണം വലിച്ചെറിയുന്നവരല്ല. അവർക്ക് പോക്കറ്റിലെ പണം എങ്ങനെ വി‌നയോഗിക്കണമെന്ന് നന്നായി അറിയാം. അങ്ങനെയുള്ളവർ ഒരു യാത്രയ്ക്ക് ഒരുങ്ങുന്നത് നന്നായി...
നിങ്ങളെ സെ‌ല്‍ഫി എടുക്കാന്‍ തോന്നിപ്പിക്കുന്ന ഇന്ത്യയിലെ 25 സ്ഥല‌ങ്ങള്‍

നിങ്ങളെ സെ‌ല്‍ഫി എടുക്കാന്‍ തോന്നിപ്പിക്കുന്ന ഇന്ത്യയിലെ 25 സ്ഥല‌ങ്ങള്‍

ഫോട്ടോ എടുക്കാതെ എന്തു യാത്ര എന്ന് ചിന്തിക്കുന്നവരാണ് പലരും. സ്മാര്‍ട്ട് ഫോണുകളുടെ വരവോടെ ഫോ‌ട്ടോ ഏടുക്കുന്നത് വളരെ എളുപ്പമുള്ള കാര്യമായി മാറി. യാത്രയിലെ സുന്ദരമായ ഓരോ നിമിഷങ്ങളും...
പത്തനം‌തിട്ടയിലെ പത്ത് കാഴ്ചകൾ

പത്തനം‌തിട്ടയിലെ പത്ത് കാഴ്ചകൾ

ആറ‌ന്മുള കണ്ണാടിയെന്ന് കേൾക്കാത്തവർ ഉണ്ടാകില്ല. പത്തനം‌തിട്ട ജില്ലയേക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തവർക്കും ആറന്മുള കണ്ണാടിയേക്കുറിച്ച് അറിയാം. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ...
കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

കൊല്ല‌ത്ത് പോയാൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന ‌ചൊല്ലുകൊ‌ണ്ട് തന്നെ കൊല്ലത്തെ കാഴ്ച‌കൾ പണ്ടുമുതലെ പ്രസിദ്ധമാണ്. കായലുകളും തുരുത്തുകളും ‌ബീച്ചുകളും ക്ഷേത്രങ്ങളും മലനിരകളുമൊക്കെ ചേർന്നതാണ്...
ഇക്സിഗോ(Ixigo) ഗോഐബിബോ(Goibibo) കൂപ്പണുകൾ

ഇക്സിഗോ(Ixigo) ഗോഐബിബോ(Goibibo) കൂപ്പണുകൾ

ഒരു യാത്രയ്ക്ക് ഒരുങ്ങുമ്പോൾ സഞ്ചാരികൾക്ക് ആവശ്യ‌മായി വരുന്ന കാര്യങ്ങൾ ലളിതമായി പരിഹരിക്കുന്ന ഒരു വെ‌ബ്സൈറ്റ് ആണ് ഇ‌ക്‌സിഗോ(Ixigo). സഞ്ചാരികളുടെ ആവശ്യങ്ങൾ വള‌രെ ലളിതമായും...
കണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

കണ്ണൂരിൽ കണ്ടിരിക്കേണ്ട 10 കാഴ്ചകൾ

സുന്ദരമായ ബീച്ചുകളുള്ള ജില്ലകളിൽ ഒന്നാണ് കണ്ണൂർ. കേരള‌ത്തിന്റെ വടക്കൻ ജില്ലകളിൽ ഏറ്റവും പ്രശസ്തമാ‌യ ബീച്ചുകളുള്ള ജില്ലയും കണ്ണൂർ ജില്ലയാ‌ണ്. ഏഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഡ്രൈവ്...
സഞ്ചാ‌രികളുടെ സ്വന്തം ഒക്ടോബര്‍ മാസം

സഞ്ചാ‌രികളുടെ സ്വന്തം ഒക്ടോബര്‍ മാസം

മാസങ്ങളില്‍ മാസം തികഞ്ഞ മാസമാണ് പത്താംമാസക്കാരനായ ഒക്ടോബര്‍. വിനോദ സഞ്ചാര ‌മേഖലയ്ക്ക് ഒരു പുത്തന്‍ ഉണര്‍വ് നല്‍കു‌ന്ന മാസമായ ഒക്ടോബറില്‍ ഒട്ടുമിക്ക വിനോദസഞ്ചാര...
കാസര്‍കോട്ട് കണ്ടിരിക്കേണ്ട 8 കാഴ്ചകള്‍

കാസര്‍കോട്ട് കണ്ടിരിക്കേണ്ട 8 കാഴ്ചകള്‍

സിനിമകളില്‍ താരമായി നില്‍ക്കുന്ന ഒരു കോട്ടയുണ്ട് കേരളത്തില്‍, കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ കോട്ട. കാസര്‍കോട്ടെ കാഴ്ചകള്‍ തേടുന്ന ഏതൊരു സഞ്ചാരിയും ആദ്യം...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+