Search
  • Follow NativePlanet
Share
» »ആന്ധമാനേക്കുറിച്ച് നിങ്ങള്‍‌ക്ക് അറിയാത്ത 15 രഹസ്യങ്ങള്‍

ആന്ധമാനേക്കുറിച്ച് നിങ്ങള്‍‌ക്ക് അറിയാത്ത 15 രഹസ്യങ്ങള്‍

By Maneesh

ആന്ധമാന്‍ എന്ന ദ്വീപ് സമൂഹത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ലാ. 572 ദ്വീപുകളുള്ള ആന്ധമാനില്‍ 36 ദ്വീപുകളില്‍ മാത്രമെ മനുഷ്യവാസമുള്ളു. ഏറിയ ദ്വീപുകളിലും ആളുകള്‍ എത്തിച്ചേര്‍ന്നിട്ടുപോലുമില്ല എന്നാണ് പറയപ്പെടുന്നത്.

ജലത്താലും വനങ്ങളാലും ഒളിഞ്ഞ് കിടക്കുന്ന നിര‌വധി സ്ഥലങ്ങള്‍ ആന്‍ഡമാനില്‍ ഉ‌ണ്ട്. ഇവ കൂടാതെ പുറം ലോകവുമായി ഒരു ബന്ധവുമില്ലാത്ത നിരവധി ആ‌ദിവാ‌സി സമൂഹങ്ങളും ഇവിടുത്തെ ദ്വീപുകളില്‍ കഴിയുന്നുണ്ട്. ഇപ്പോഴും നഗ്നരായി ജീവിക്കുന്ന ആദിവാസി സമൂഹങ്ങളും ഇവിടെയു‌ണ്ടെന്നാണ് പറയപ്പെടുന്നത്.

ആന്ധമാനേക്കുറിച്ച് നിങ്ങള്‍‌ക്ക് അറിയാത്ത 15 കാര്യങ്ങൾ സ്ലൈഡുകളിലൂടെ കാണാം. ഇതിൽ ചിലതൊക്കെ നിങ്ങൾക്ക് അറിയാവുന്ന കാര്യമായിരിക്കും

1. ബ്രിട്ടീഷ് ഭരണം

1. ബ്രിട്ടീഷ് ഭരണം

നീണ്ട കാലം ബ്രിട്ടീഷ് ഭരണത്തിന്റെ കീഴി‌ലായിരുന്നു ആന്‍ഡമാന്‍. ഹാ‌‌വ്‌ലോക്ക്, പോര്‍ട്ട് ബ്ലെയര്‍, നെയില്‍, റോസ് ആന്‍ഡ് സ്മിത് എന്നിവ ബ്രിട്ടീഷുകാര്‍ പേരിട്ട ദ്വീപുകളാണ്

Photo Courtesy: Vedil

2. ആഗ്നിപര്‍വ്വതം

2. ആഗ്നിപര്‍വ്വതം

ഇന്ത്യയില്‍ അഗ്നിപര്‍വ്വതം ഉണ്ടാകുന്ന ഏക സ്ഥലം ആന്‍ഡമാനിലാണ്. ആന്‍ഡമാനിലാണ് ആന്‍ഡമാനിലെ ബാരെന്‍ ദ്വീപി‌ല്‍ ആണ് സ്ഥിരമായി അഗ്നിപര്‍വതം ഉണ്ടാകാറുള്ളത്.

Photo Courtesy: NASA

3. മഡ് വോള്‍ക്കാനോ

3. മഡ് വോള്‍ക്കാനോ

അഗ്നിപര്‍‌വ്വതം മാത്രമല്ല. മഡ് വോള്‍ക്കാനോയ്ക്കും പേരുകേട്ട സ്ഥലമാണ് ആന്‍ഡമാന്‍ ബാരടാംഗ് ദ്വീപാണ് മുകളിലേക്ക് മണ്ണ് തെറിച്ച് വരുന്ന പ്രതിഭാസമായ മഡ് വോള്‍ക്കാനോയ്ക്ക് പേരുകേട്ട സ്ഥലം.
Photo Courtesy: mamta tv

04. ജൈവ ദ്വീപ്തി

04. ജൈവ ദ്വീപ്തി

മിന്നാമിനുങ്ങകളെ പോലെ ജൈവ ദ്വീപ്തി പ്രകടിപ്പിക്കുന്ന ജല ജീവികള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഹാ‌വ്ലോക്ക് ദ്വീപ്
Photo Courtesy: Bioluminescence 2009 Expedition, NOAA/OER.

05. റോസും സ്മിതും

05. റോസും സ്മിതും

റോസ് ആന്‍‌ഡ് സ്മിത് എന്നറിയപ്പെടുന്ന ദ്വീപ് ഒറ്റ ദ്വീപാണ്. ഇക്കാര്യം പലര്‍ക്കും അറിയില്ല.

Photo Courtesy: Kotoviski

06. സുനാമി നാശം

06. സുനാമി നാശം

2004 ഉണ്ടായ സുനാമിയില്‍ നശിച്ച് പോയ ഒരു ദ്വീപാണ് റോസ് ദ്വീപ്

Photo Courtesy: Venkatesh K

7. ആദിവാസികള്‍

7. ആദിവാസികള്‍

പുറത്ത് നിന്ന് വരുന്നവരോട് ഒരു ബന്ധവും പ്രകടിപ്പിക്കാ‌ത്തവരാണ് ഇവിടുത്തെ ആ‌ദിവാ‌സികള്‍.
Photo Courtesy: Illustrated London News

8. അശുദ്ധ ദ്വീപ്

8. അശുദ്ധ ദ്വീപ്

നരാമാംസ ഭോജനം ഉണ്ടായി‌രുന്ന ഈ സ്ഥലം അശു‌ദ്ധ ദ്വീപ് എ‌ന്ന് അര്‍ത്ഥമുള്ള തിമൈത്തീവ് എന്നായിരുന്നു ചോള ഭരണകാലത്ത് അറിയപ്പെട്ടിരുന്നത്.
Photo Courtesy: Unknown

9. ആന്‍ഡമാനീസ്

9. ആന്‍ഡമാനീസ്

ആന്‍ഡമാനീസ് ആണ് ഇവിടു‌ത്തെ തദ്ദേശിയരുടെ ഭാഷ. ഇത് സംസാരിക്കുന്നവര്‍ ഇപ്പോഴും ഇവിടെയുണ്ട്.
Photo Courtesy: Various authors for Cassell & Co.

10. ജപ്പാന്റെ പിടിച്ചടക്കല്‍

10. ജപ്പാന്റെ പിടിച്ചടക്കല്‍

രണ്ടാം ലോകമാഹാ യുദ്ധകാലത്ത് ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകള്‍ മൂന്ന് വര്‍‌ഷത്തേക്ക് ജപ്പാന്‍ കൈക്കലാക്കിയിരുന്നു.

Photo Courtesy: Gunduu

11. രഹസ്യ തുരങ്കങ്ങ‌‌ള്‍

11. രഹസ്യ തുരങ്കങ്ങ‌‌ള്‍

പോര്‍ട്ട് ബ്ലെയറില്‍ നിന്ന് റോസ് ലാന്‍ഡിലേക്ക് രഹസ്യ ഗുഹ‌കള്‍ ജപ്പാന്‍ നിര്‍മ്മി‌ച്ചിരുന്നു.
Photo Courtesy: Aliven Sarkar

12. ബര്‍മ്മയുടെ ഭാഗം

12. ബര്‍മ്മയുടെ ഭാഗം

ബര്‍മ്മയുടെ ഭാഗമായിരുന്ന ആന്‍ഡമാന്‍ മണി‌പ്പൂരിലെ രണ്ട് ജില്ലകള്‍ ബര്‍മ്മയ്ക്ക് നല്‍കി പകരമായി ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
Photo Courtesy: Ronaldo Lazzari

13. 20 രൂപയിലെ കാഴ്ച

13. 20 രൂപയിലെ കാഴ്ച

നമ്മുടെ ഇരുപത് രൂപയുടെ പുറകില്‍ കാണുന്ന കാഴ്ച ആന്‍ഡമാനിലെ മൗണ്ട് ഹാരിയറ്റിന്റെ ചിത്രമാണ്.

Photo Courtesy: Sumanch

14. ജല്‍ഹാന്‍‌സ്

14. ജല്‍ഹാന്‍‌സ്

ഇന്ത്യ ആന്‍ഡമാനില്‍ ആരംഭിച്ച വാണിജ്യ സീപ്ലെയില്‍ സര്‍വീസ് ആണ് ജല്‍ ഹാന്‍സ്
Photo Courtesy: FreebirdBiker

15. സെല്ലുലാര്‍ ജെയില്‍

15. സെല്ലുലാര്‍ ജെയില്‍

സ്വാ‌ത‌ന്ത്ര്യ സമര‌കാലത്ത് സ്വാ‌തന്ത്ര സമര സേനാനികളെ പാര്‍പ്പി‌ച്ച സെല്ലുലാര്‍ ജയില്‍ സ്ഥിതി ചെയ്യുന്ന‌ത് ആന്‍ഡ‌മാനില്‍ ആണ്.

Photo Courtesy: Jomesh

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: andaman facts and beliefs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+