Search
  • Follow NativePlanet
Share
» »വിഷു, ഈസ്റ്റർ അവധിക്ക് നാട്ടിലെത്താം, സെപ്ഷ്യല്‍ ബസ് സര്‍വീസുമായി കെഎസ്ആർടിസി, ബുക്കിങ് തുടങ്ങി

വിഷു, ഈസ്റ്റർ അവധിക്ക് നാട്ടിലെത്താം, സെപ്ഷ്യല്‍ ബസ് സര്‍വീസുമായി കെഎസ്ആർടിസി, ബുക്കിങ് തുടങ്ങി

വിഷു ഈസ്റ്റർ യാത്രകളുടെ പ്ലാനിങ് തുടങ്ങിക്കഴിഞ്ഞു. സ്ഥിരം ബസുകളിൽ സീറ്റ കിട്ടാതെ വിഷമിച്ചിരിക്കുകയാണോ? എങ്കിലിതാ, ബുക്കിങ്ങിന് ഒരുങ്ങിക്കോ.. ഏപ്രിൽ മാസത്തിൽ വരുന്ന വിഷു, ഈസ്റ്റര്ഡ അവധി ദിവസങ്ങളുടെ തിരക്ക് കണക്കിലെടുക്ക് കേരളാ ആർടിസി സ്പെഷ്യൽ ബസ് സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി 2025 ഏപ്രിൽ 8-ാം തീയതി മുതൽ 22-ാം തീയതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സർവീസുകൾ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി.

നിലവിൽ ഓടുന്ന അധിക സർവീസുകൾക്ക് പുറമേ, കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്. പ്രത്യേക അധിക സർവീസുകളുടെ ബുക്കിങ്ങും കെഎസ്ആർടിസി ആരംഭിച്ചു. ഈ സർവീസുകൾ കൂടാതെ, ആവശ്യമെങ്കിൽ യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.

Bangalaore- Kerala Vishu Easter Special Kerala RTC Bus

ഏപ്രിൽ 9 മുതൽ 24 വരെ ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള അധിക സർവ്വീസുകൾ

1. 19.45 ബാംഗ്ലൂർ - കോഴിക്കോട്
(സൂപ്പർ ഫാസ്റ്റ്) (കുട്ട മാനന്തവാടി വഴി)
2. 20:15 ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)
(കുട്ട മാനന്തവാടി വഴി)
3. 20.50 ബാംഗ്ലൂർ - കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)
(കുട്ട, മാനന്തവാടി വഴി)

4.19:15 ബാംഗ്ലൂർ - തൃശ്ശൂർ (സൂപ്പർ ഡീലക്സ്)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
5. 17.30 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ്)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
6.18.30 ബാംഗ്ലൂർ - എറണാകുളം (സൂപ്പർ ഡീലക്സ്)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

7.18.10 ബാംഗ്ലൂർ - കോട്ടയം (സൂപ്പർ ഡീലക്സ്)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8.20. 30 ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ ഡീലക്സ്) (ഇരിട്ടി, മട്ടന്നൂർ വഴി)
09.21.45 ബാംഗ്ലൂർ - കണ്ണൂർ (സൂപ്പർ ഡീലക്സ്) (ഇരിട്ടി, മട്ടന്നൂർ വഴി)
10. 19:30 ബാംഗ്ലൂർ - തിരുവനന്തപുരം (സൂപ്പർ എക്സ്പ്രസ്)
( നാഗർകോവിൽ വഴി)

11.19.30 ചെന്നൈ - എറണാകുളം (സൂപ്പർ ഡീലക്സ്)
( സേലം, കോയമ്പത്തൂർ വഴി )
12. 18:45 PM ബാംഗ്ലൂർ - അടൂർ (സൂപ്പർ എക്സ്പ്രസ്)
( സേലം,കോയമ്പത്തൂർ)
13. 19:10 PM ബാംഗ്ലൂർ - കൊട്ടാരക്കര (സൂപ്പർ എക്സ്പ്രസ്)
( സേലം,കോയമ്പത്തൂർ)
14.18:00 PM ബാംഗ്ലൂർ - പുനലൂർ (സൂപ്പർ എക്സ്പ്രസ്)
(സേലം,കോയമ്പത്തൂർ)
15. 18:20 PM ബാംഗ്ലൂർ - കൊല്ലം
(സേലം,കോയമ്പത്തൂർ)
16. 19:10ബാംഗ്ലൂർ - ചേർത്തല
(സേലം,കോയമ്പത്തൂർ)
17. 19:00 ബാംഗ്ലൂർ - ഹരിപ്പാട്
( സേലം,കോയമ്പത്തൂർ)

ഏപ്രിൽ 8 മുതൽ 21 വരെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള അധിക സർവ്വീസുകൾ

1. 20.45 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)
(മാനന്തവാടി, കുട്ട വഴി)
2. 21.15 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)
(മാനന്തവാടി, കുട്ട വഴി)
3. 21.45 കോഴിക്കോട് - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)
(മാനന്തവാടി, കുട്ട വഴി)

4. 19.45 തൃശ്ശൂർ - ബാംഗ്ലൂർ ((സൂപ്പർ എക്സ്പ്രസ്)
(കോയമ്പത്തൂർ, സേലം വഴി )
5. 17.30 എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി )
6.18.30 എറണാകുളം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി )

7. 18.10 കോട്ടയം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി)
8. 20.10 കണ്ണൂർ - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)
(മട്ടന്നൂർ, ഇരിട്ടി വഴി)
9. 21.40 കണ്ണൂർ - ബാംഗ്ലൂർ (സൂപ്പർ ഫാസ്റ്റ്)
(ഇരിട്ടി, കൂട്ടുപുഴ വഴി)

10.18.00 തിരുവനന്തപുരം-ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(നാഗർകോവിൽ, മധുര വഴി)
11.19.30 എറണാകുളം ചെന്നൈ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി )
12. 16.20 അടൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി )
13.17.20 കൊട്ടാരക്കര - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)
(കോയമ്പത്തൂർ, സേലം വഴി)

Take a Poll

14. 17.30 പുനലൂർ - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)-
(കോയമ്പത്തൂർ, സേലം വഴി)
15. 18.00 കൊല്ലം - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)-
(കോയമ്പത്തൂർ, സേലം വഴി)
16. 18.30 ഹരിപ്പാട് - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)-
(കോയമ്പത്തൂർ, സേലം വഴി)
17. 19.00 ചേർത്തല - ബാംഗ്ലൂർ (സൂപ്പർ ഡീലക്സ്)-
(കോയമ്പത്തൂർ, സേലം വഴി)

കെഎസ്ആർടിസി ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

ഓണ്‍ലൈൻ ആയി വളരെ എളുപ്പത്തില്‍ കെഎസ്ആർടിസി ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ബുക്ക് ചെയ്യാൻ സാധിക്കും.

FAQs
ഈ വർഷത്തെ ഈസ്റ്റർ എന്നാണ്?

2025 ഏപ്രിൽ 20 ഞായറാഴ്ചയാണ് ഈ വർഷത്തെ ഈസ്റ്റർ

ഈ വർഷത്തെ വിഷു എന്നാണ്?

2025 ഏപ്രിൽ 14 തിങ്കളാഴ്ചയാണ് ഈ വർഷത്തെ വിഷു

NativePlanet Travel

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

    Read more about: ksrtc vishu easter
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+