Search
  • Follow NativePlanet
Share
» » ഈസ്റ്റർ ആഘോഷിച്ച് ബെംഗളൂരു.. ദേവാലയങ്ങളിൽ തിരുകർമ്മങ്ങൾ, കുർബാന സമയം, മലയാളം കുർബാന അറിയാം..

ഈസ്റ്റർ ആഘോഷിച്ച് ബെംഗളൂരു.. ദേവാലയങ്ങളിൽ തിരുകർമ്മങ്ങൾ, കുർബാന സമയം, മലയാളം കുർബാന അറിയാം..

ലോകം ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. സഹനത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ദുഖവെള്ളിയാഴ്ചകൾക്ക് പ്രത്യാശയുടെ ഉയിർപ്പ് ഉണ്ടെന്ന ഉറപ്പ് നല്കുന്ന ഈസ്റ്റർ ക്രിസ്ത്യാനികളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. വിശുദ്ധ വാരത്തിൽ ഓശാനായോടെ തുടങ്ങുന്ന ചടങ്ങുകൾക്ക് സമാപനമാകുന്നത് പിന്നീടുള്ള ഞായറാഴ്ചയായ ഈസ്റ്റർ ദിനത്തിലാണ്. കാൽവരിയിൽ കുരിശിൽ തൂങ്ങിമരിച്ച യേശു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റതിന്‍റെ അനുസ്മരണമാണ് ഈസ്റ്റർ.

ബെംഗളൂരുവിലും ഈസ്റ്റർ വലിയ ആഘോഷമാണ്. ഉയിർപ്പ് തിരുന്നാളിന്‍റെ ആഘോഷങ്ങൾ പൂർത്തിയാകുന്നത് ദേവാലയത്തിലെ പ്രത്യേക ശുശ്രൂഷകളോടെയാണ്. ദേവാലയങ്ങളെല്ലാം പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളുമായി ഒരുങ്ങിക്കഴിഞ്ഞു. പലയിടങ്ങളിലും ശനിയാഴ്ച രാത്രി മുതൽ തന്നെ പ്രത്യേക പ്രാർത്ഥനകൾ തുടങ്ങിയിട്ടുണ്ട്. ഇതാ ബാംഗ്ലൂരിലെ പ്രധാന ദേവാലയങ്ങളിലെ ഈസ്റ്റർ ചടങ്ങുകൾ, കുർബാന സമയം, വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ദിനത്തിലെ മലയാള കുർബാന സമയം എന്നിവയറിയാം.

Bangalore Easter Services amp amp Holy Mass Timings 2025 - Bengaluru Church Schedule

ഫ്രാൻസീസ് ഡി സെലസ് ചർച്ച്

ബെംഗളൂരു ഹെബ്ബഗൊഡിയിലെ വിശുദ്ധ ഫ്രാൻസീസ് ഡി സെലസ് ദേവാലയത്തിലെ ഈസ്റ്റർ ചടങ്ങുകൾ

6.30 - മലയാളം കുർബാന
7.30 - ഇംഗ്ലീഷ് കുർബാന
8.30 - കന്നഡ കുർബാന
10.00 - തമിഴ് കുർബാന
10.30 - ഇംഗ്ലീഷ് കുർബാന സെമിത്തേരി ചാപ്പലിൽ
11.00 - കൊങ്കണി കുർബാന
12.00 - തെലുഗു കുർബാന
5.30 - ഹിന്ദി കുർബാന

ഫ്രാൻസീസ് സേവ്യർ കത്തീഡ്രൽ

7.00 pm - കുർബാന ഇംഗ്ലീഷ്
9.30 pm - കുർബാന തമിഴ്
11.030 pm - കുർബാന കന്നഡ

ഹോളി റെഡീമർ ചർച്ച്, സദുപദേശ വിദ്യാലയ, ഹെന്നൂർ റോഡ്

6.30 am - കുർബാന ഇംഗ്ലീഷ്
8.oo0 am - കുർബാന കന്നഡ
9.30 pm - കുർബാന ഇംഗ്ലീഷ്

സെന്‍റ് ആന്‍റണീസ് ചര്‍ച്ച്, മാറത്തഹളളി

6.00 am -കന്നഡ കുർബാന
7.15 - തമിഴ് കുർബാന
8.30 am - ഇംഗ്ലീഷ് കുർബാന
10.00 am - മലയാളം കുർബാന
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

സെൻറ് ആന്‍റണീസ് ചര്‍ച്ച്

6.30 am - ഇംഗ്ലീഷ് കുർബാന
7.30 am - കന്നഡ തമിഴ് കുർബാന
9.00 am - തമിഴ് തമിഴ് കുർബാന

സെന്‍റ് ജോൺ ദ ഇവാഞ്ചലിസ്റ്റ് ചർച്ച്

6.30 am - കുർബാന കന്നഡ
8.00 am - കുർബാന തമിഴ്
8.00 am - കുർബാന ഇംഗ്ലീഷ്.

സെന്‍റ് ജോസഫ് ഹൈസ്കൂൾ

7.00 - കുർബാന

ക്രൈസ്റ്റ് ദ കിംങ് ദേവാലയം

6.30 am - കുർബാന ഇംഗ്ലീഷ്
7.30 am - കുർബാന കന്നഡ
8.45 am - കുർബാന തമിഴ്

സെന്‍റ് ജൂഡ് ചര്‍ച്ച് ആര്‍ടി നഗര്‌

7.00 am - കുർബാന ഇംഗ്ലീഷ്
8.15 am - കുർബാന കന്നഡ
9.30 pm - കുർബാന തമിഴ്
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

സെന്‍റ് ജെയിംസ് ചർച്ച്, മാരിയന്നപാളയ

6.30 am - കുർബാന
8.30 am - കുർബാന
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

ഔവ്വർ ലേഡി ഓഫ് ലോർഡ്സ്, ഹലസുരു

6.00 am - തമിഴ് കുർബാന
7.00 am - കന്നഡ കുർബാന
8.00 am - തമിഴ് കുർബാന
9.15 am - ഇംഗ്ലീഷ് കുർബാന
10.15 am - മലയാളം കുർബാന
ഈസ്റ്റര്‍ ദിനത്തിൽ വൈകുന്നേരം കുർബാന ഉണ്ടായിരിക്കില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore easter
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+