ദിമപുര്‍ ആണ് തുഎന്‍സാങിനോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഈ വിമാനത്താവളത്തില്‍ നിന്ന് വിവിധ വാഹനങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കും. തുഎന്‍സാങിനോട് അടുത്തുള്ള മറ്റ് എയര്‍പോര്‍ട്ടുകള്‍ , ഇവിടെനിന്ന് 113 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ടും 183 കിലോമീറ്റര്‍ അകലെ ആസ്സാമിലെ ലഖിംപുര്‍ ജില്ലയിലുള്ള ലിലബാരി എയര്‍പോര്‍ട്ടും അത്രയും തന്നെ ദൂരത്തില്‍ സ്ഥിതിചെയ്യുന്ന ദിബരുഗര്‍ എയര്‍പോര്‍ട്ടുമാണ്.