Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തുഎന്‍സാങ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തുഎന്‍സാങിനെ ദേശീയപാത 155, ദിമപുരുമായി ബന്ധിപ്പിക്കുന്നുണ്ട്. പട്ടണത്തിന്റെ ജീവനാഢിയാണ് ഈ പാത. ഇതിലൂടെ ടാക്സികളും ബസ്സുകളും സന്ദര്‍ശകരെ തുഎന്‍സാങിലേക്ക് ആനയിക്കുന്നു. സന്ദര്‍ശകര്‍ക്ക് ദിമപുരിലെത്തി അവിടെനിന്ന് തുഎന്‍സാങിലേക്ക് റോഡ് മാര്‍ഗ്ഗം എത്തിച്ചേരാനും കഴിയും. അതുപോലെ മരിയാനി, ആംഗുരി സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്കും റോഡ് മാര്‍ഗ്ഗമാണ് തുഎന്‍സാങില്‍ എത്താനാവുക.