Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്‌പൂര്‍ (ത്രിപുര) » ആകര്‍ഷണങ്ങള് » കല്യാണ്‍ സാഗര്‍

കല്യാണ്‍ സാഗര്‍, ഉദയ്‌പൂര്‍ (ത്രിപുര)

10

ത്രിപുര സുന്ദരി ക്ഷേത്രത്തിന്‌ സമീപമുള്ള വലിയ തടാകമാണ്‌ കല്യാണ്‍ സാഗര്‍. 224 അടി നീളവും 160 അടി വീതിയുമുള്ള തടാകം അഞ്ച്‌ ഏക്കറോളം സ്ഥലത്ത്‌ വ്യാപിച്ച്‌ കിടക്കുന്നു. . ത്രിപുര സുന്ദരി ക്ഷേത്രം പണികഴിപ്പിച്ച്‌ 124 വര്‍ഷത്തിന്‌ ശേഷമാണ്‌ തടാകം നിര്‍മ്മിക്കുന്നത്‌. 1501 ല്‍ മാഹാരജ കല്യാണ്‍ മാണിക്യയുടെ കാലത്ത്‌ പണികഴിപ്പിച്ചതാണ്‌ തടാകം എന്നാണ്‌ പറയപ്പെടുന്നത്‌.

കല്യാണ്‍ സാഗര്‍ തടാകത്തില്‍ വിവിധ തരത്തിലുള്ള ജല ജീവികളെ കാണാം. അപൂര്‍വ ഇനത്തില്‍പെട്ട തവളകളും മത്സ്യങ്ങളും തടാകത്തിലുണ്ട്‌. തടാകത്തില്‍ നിന്നും മീന്‍പിടുത്തം നിരോധിച്ചിട്ടുണ്ട്‌. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ മീനുകള്‍ക്ക്‌ ഭക്ഷണം നല്‍കാറുണ്ട്‌. ക്ഷേത്രപരിസരത്തിന്റെ ഭംഗി കൂട്ടുന്നു എന്ന്‌ മാത്രമല്ല തടാകത്തിന്റെ പ്രത്യേകത. പുണ്യജലമായാണ്‌ ഇതിനെ വിശ്വാസികള്‍ കരുതുന്നത്‌. ഉദയ്‌പൂരിനെ തടാകനഗരമാക്കുന്ന വിവിധ തടാകങ്ങളില്‍ ഒന്നാണ്‌ കല്യാണ്‍ സാഗര്‍.

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed