Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്‌പൂര്‍ (ത്രിപുര) » ആകര്‍ഷണങ്ങള് » നസ്രുല്‍ ഗ്രന്ഥകാര്‍

നസ്രുല്‍ ഗ്രന്ഥകാര്‍, ഉദയ്‌പൂര്‍ (ത്രിപുര)

10

ഉദയ്‌പൂരിലെ പ്രശസ്‌തമായ ദേശീയ വായന ശാലയാണ്‌ നസ്രുല്‍ ഗ്രന്ഥകാര്‍. ബംഗാളി കവിയായ കാസി നസ്രുല്‍ ഇസ്ലാമിന്റെ പേരിലാണ്‌ ലൈബ്രറി അറിയപ്പെടുന്നത്‌. നോവല്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉള്ള പുസ്‌തകങ്ങള്‍ ഇവിടെയുണ്ട്‌.

മാണിക്യ രാജവംശത്തിന്റെ സാംസ്‌കാരിക സമൃദ്ധി ഓര്‍മ്മപെടുത്തുന്നതിന്‌ പുറമെ ത്രിപുരയിലെ ജനങ്ങളുടെ ജീവിതത്തില്‍ പുസ്‌കങ്ങള്‍ക്കും സാഹിത്യത്തിനുമുള്ള പ്രാധാന്യത്തിന്റെ പ്രതീകം കൂടിയാണ്‌ ഈ ലൈബ്രറി. അഗര്‍ത്തല നഗരത്തില്‍ നിന്നും വളരെ അകലയായിരുന്നിട്ടും നിരവധി വിദ്യാര്‍ത്ഥികളും പണ്ഡിതരും ഈ ലൈബ്രററിയില്‍ ഇപ്പോള്‍ സ്ഥിരമായി എത്തുന്നുണ്ട്‌. നഗരത്തിന്റെ പാരമ്പ്യര്യവും സംസ്‌കാരവും കൂടുതല്‍ മനസ്സിലാക്കണമെന്നുള്ളവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്‌ നസ്രുല്‍ ഗ്രന്ഥഗാര്‍. ആയിരത്തിലേറെ പുസ്‌തകങ്ങള്‍ ഉള്ള ലൈബ്രറിയിലെ ഒരു വിഭാഗം പുസ്‌തങ്ങള്‍ കാസി നസ്രുല്‍ ഇസ്ലാമിന്‌ വേണ്ടി സമര്‍പ്പിച്ചിട്ടുള്ളതാണ്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun