Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉദയ്‌പൂര്‍ (ത്രിപുര) » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഉദയ്‌പൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത്‌ ദേശീയപാതകളാണ്‌്‌. അഗര്‍ത്തലയെ ഉദയ്‌പൂരുമായി ബന്ധിപ്പിക്കുന്നത്‌ എന്‍എച്ച്‌ 44 ആണ്‌. അഗര്‍ത്തലയില്‍ നിന്നും വിവിധ തരത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസുകള്‍ ഉദയ്‌പൂരിലേയ്‌ക്കുണ്ട്‌.