Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉഡുപ്പി » ആകര്‍ഷണങ്ങള്‍

ഉഡുപ്പി ആകര്‍ഷണങ്ങള്‍

  • 01പടുബിദ്രി മഹാ ഗണപതി ക്ഷേത്രം

    പടുബിദ്രി മഹാ ഗണപതി ക്ഷേത്രം

    ഉഡുപ്പിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായുള്ള ചെറു നഗരമാണ് പടുബിദ്രി. ഏറെ പഴയകാല ക്ഷേത്രങ്ങളുണ്ടിവിടെ. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതാണ് മഹാഗണപതി ക്ഷേത്രം. 2.5 അടി ഉയരമുള്ള ഗണപതിപ്രതിഷ്ഠയാണ് ക്ഷേത്രത്തിലേത്. എഡി പതിനൊന്നാം നൂറ്റാണ്ടിലുള്ളതാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 02കഡിയളി മഹിഷമര്‍ദ്ദിനി ക്ഷേത്രം

    കഡിയളി മഹിഷമര്‍ദ്ദിനി ക്ഷേത്രം

    ഉഡുപ്പിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മാറി പടിഞ്ഞാറുഭാഗത്തായിട്ടാണ് മഹിഷമര്‍ദ്ദിനി ക്ഷേത്രമുള്ളത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 1200 വര്‍ഷമെങ്കിലും പഴക്കമുള്ളതാണ് മഹിഷമര്‍്ദ്ദിനി ക്ഷേത്രമെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 03കാപു ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

    കാപു ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

    ഉഡുപ്പി പരിസരത്തുള്ള മറ്റൊരു പ്രമുഖ ക്ഷേത്രമാണ് ജനാര്‍ദ്ദന സ്വാമി ക്ഷേത്രം. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. 800 വര്‍ഷം പഴക്കമുള്ളതാണ് ഈ ക്ഷേത്രം.

    + കൂടുതല്‍ വായിക്കുക
  • 04കുഞ്ചരുഗിരി ദുര്‍ഗാദേവി ക്ഷേത്രം

    കുഞ്ചരുഗിരി ദുര്‍ഗാദേവി ക്ഷേത്രം

    ഉഡുപ്പി നഗരത്തില്‍ നിന്നും 7 മൈല്‍ അകലെയുള്ള ഒരു കുന്നിന്‍പ്രദേശമാണ് കുഞ്ചരുഗിരി. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ദുര്‍ഗാദേവി ക്ഷേത്രം ഇവിടെയണ്. ഉയരത്തിലുള്ള പാറക്കെട്ടുകള്‍ക്ക് ആനയുടെ രൂപമാണ്. ഇതിനാലാണ് കുഞ്ചരുഗിരിയെന്ന് കുന്നിന് പേരുവീണത്....

    + കൂടുതല്‍ വായിക്കുക
  • 05അനന്തേശ്വര്‍ ക്ഷേത്രം

    അനന്തേശ്വര്‍ ക്ഷേത്രം

    ഉഡുപ്പി പരിസരത്തുള്ള പ്രമുഖ ക്ഷേത്രങ്ങളില്‍ ഒന്നാണ് അനന്തേശ്വര്‍ ക്ഷേത്രം. കേരളത്തിലെയും കര്‍ണാടകത്തിലെയും ഭക്തര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ഈ ക്ഷേത്രം. കാസര്‍ക്കോട്ടെ മഞ്ചേശ്വരം ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ...

    + കൂടുതല്‍ വായിക്കുക
  • 06ആനെഗുഡ്ഡെ വിനായക ക്ഷേത്രം

    ആനെഗുഡ്ഡെ വിനായക ക്ഷേത്രം

    ആനയുടെ രൂപത്തിലുള്ള കുന്നെന്നാണ് ആനെഗുഡ്ഡെ എന്ന വാക്കിനര്‍ത്ഥം. വിനായകനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പരശുരാമന്‍ പ്രതിഷ്ഠിച്ച ഏഴ് ക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണിത്. ഈ പ്രദേശത്തിന്റെ ശില്‍പിയും  പരശുരാമന്‍ തന്നെയാണെന്നാണ്...

    + കൂടുതല്‍ വായിക്കുക
  • 07കോട്ട കോട്ടേശ്വര ക്ഷേത്രം

    കോട്ട കോട്ടേശ്വര ക്ഷേത്രം

    ഉഡുപ്പി ജില്ലയിലെ കുന്ദാപൂരയിലെ ചെറു ഗ്രാമമാണ് കോട്ടേശ്വര. കോടിനാഥ(കോടിലിംഗേശ്വര) ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. സുബ്രഹ്മണ്യന്‍, ഗണപതി, ഗോപാലകൃഷ്ണന്‍, ലക്ഷ്മി എന്നീ പ്രതിഷ്ഠകളുള്ള ഏറെ ചെറുക്ഷേത്രങ്ങളും ഇവിടെയുണ്ട്. കോട്ടേശ്വര...

    + കൂടുതല്‍ വായിക്കുക
  • 08കൃഷ്ണ ക്ഷേത്രം

    ദക്ഷിണേന്ത്യയിലെ പ്രമുഖ കൃഷ്ണക്ഷേത്രങ്ങളില്‍ ഒന്നാണ് ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം. കൃഷ്ണദര്‍ശനത്തിനായി ആയിരങ്ങളാണ് പ്രതിവര്‍ഷം ഇവിടെയെത്താറുള്ളത്. ഒന്‍പത് ദ്വാരങ്ങളുള്ള ഒരു വാതിലിലൂടെയാണ് ഇവിടുത്തെ കൃഷ്ണദര്‍ശനം. ഈ രീതിയിലുള്ള ദര്‍ശനം...

    + കൂടുതല്‍ വായിക്കുക
  • 09ഹട്ടിയങ്കടി സിദ്ധി വിനായക ക്ഷേത്രം

    ഹട്ടിയങ്കടി സിദ്ധി വിനായക ക്ഷേത്രം

    എട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ് ഈ സിദ്ധി വിനായക ക്ഷേത്രം. കുന്ദാപുര താലൂക്കിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ത്ഥാടകര്‍ ഇവിടെയെത്താറുണ്ട്. വരാഹി നദിയ്ക്കു സമീപത്തായിട്ടാണ് വിനായക പ്രതിഷ്ഠയുള്ള ക്ഷേത്രം....

    + കൂടുതല്‍ വായിക്കുക
  • 10സാലിഗ്രാമ നരസിംഹ ക്ഷേത്രം

    സാലിഗ്രാമ നരസിംഹ ക്ഷേത്രം

    ഉഡുപ്പി ജില്ലയില്‍ എന്‍എച്ച് 17ലാണ് സാലിഗ്രാമമെന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. നരസിംഹ പ്രതിഷ്ഠയുള്ള കൂറ്റര്‍ ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ആയിരം വര്‍ഷത്തോളം പഴക്കമുണ്ട് ഇതിനെന്നാണ് കരുതുന്നത്. നാരദ മഹര്‍ഷിയാണ് ഇവിടെ ഗുരു നരസിംഹ...

    + കൂടുതല്‍ വായിക്കുക
  • 11ചന്ദ്രമൗലീശ്വര ക്ഷേത്രം

    ഉഡുപ്പിയ്ക്കടുത്തുള്ള ഹുബ്ബളിയിലെ ഉങ്കല്‍ സര്‍ക്കിളിനടുത്താണ് ചന്ദ്രമൗലീശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലൂക്യന്മാരുടെ ഭരണകാലത്താണ് ഈക്ഷേത്രം പണിതതെന്നാണ് കരുതുന്നത്. രണ്ട് ശിവലിംഗത്തിന് ചുറ്റുമായി നാല്...

    + കൂടുതല്‍ വായിക്കുക
  • 12മാരികാംബ ക്ഷേത്രം

    മാരികാംബ ക്ഷേത്രം

    ഉഡുപ്പി നഗരത്തിനടുത്തുള്ള കാപുവെന്ന മനോഹരമായ ചെറു നഗരത്തിലാണ് മാരികാംബ ക്ഷേത്രമുള്ളത്. ഇതൊരു തീരപ്രദേശമാണ്. മാരികാംബ ക്ഷേത്രവും ലൈറ്റ് ഹൗസുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. സിര്‍സി മാരികാംബ ചന്ത ഏറെ പ്രശസ്തമാണ്. മാരികാംബ ദേവിയുടെ വന്‍ പ്രതിമയാണ്...

    + കൂടുതല്‍ വായിക്കുക
  • 13അംബല്‍പാടി മഹാകാളി ജനാര്‍ദ്ദന്‍ ക്ഷേത്രം

    അംബല്‍പാടി മഹാകാളി ജനാര്‍ദ്ദന്‍ ക്ഷേത്രം

    ഉഡുപ്പി നഗരത്തില്‍ നിന്നും 2-3 കിലോമീറ്റര്‍ അകലമേയുള്ളു ഇവിടേയ്ക്ക്. ആറ് അടി ഉയരത്തിലുള്ള മഹാകാളി വിഗ്രഹമാണ് ഇവിടുത്തെ പ്രത്യേകത. അമ്മയെന്നര്‍ത്ഥം വരുന്ന അംബയെന്ന വാക്കും കുന്നെന്ന് അര്‍ത്ഥം വരുന്ന പാടിയെന്ന വാക്കും ചേര്‍ന്നാണ് ഈ സ്ഥലനാമം...

    + കൂടുതല്‍ വായിക്കുക
  • 14പജക

    പജക

    ദൈ്വതദര്‍ശനത്തിന്റെ ആചാര്യനായ ശ്രീ മാധ്വാചാര്യയുടെ ജന്മസ്ഥലമാണ് ഇത്. മാധ്വാചാര്യയുടെ കുടുംബവീടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഒരു മാധ്വാ മന്ദിരവുമുണ്ടിവിടെ. ഇവിടെ വേദത്തിലും സംസ്‌കൃതത്തിലുമുള്ള ക്ലാസുകള്‍ നടക്കുന്നുണ്ട്. ഇതിനടുത്തായി ഒരു പരശുരാമ...

    + കൂടുതല്‍ വായിക്കുക
  • 15കാപു ബീച്ച്

    കാപു ബീച്ച്

    കര്‍ണാടകത്തിലെ ജനപ്രിയ ബീച്ചുകളില്‍ ഒന്നാണ് കാപു ബീച്ച്. തണുത്ത കാലാവസ്ഥയും പ്രകൃതിയുടെ മനോഹാരിതയുമാണ് ഇവിടേയ്ക്ക് സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. പച്ചപ്പുനിറഞ്ഞ തീരത്ത് സദാസമയവും തണുത്ത കാറ്റുണ്ടാകും. ഉഡുപ്പിയില്‍ നിന്നും 12 കിലോമീറ്ററുണ്ട്...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed