Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്താറെയ്‌ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

പെല്ലിങ്ങിന്‌ വളരെ അടുത്താണ്‌ ഉത്താറെയ്‌. പെല്ലിങ്ങില്‍ നിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ടിവിടേയ്‌ക്ക്‌. ഒന്നര മണിക്കൂര്‍ യാത്ര വേണ്ടി വരും. ഗെയ്‌സിങ്‌,ഡെന്റം എന്നീ സ്ഥലങ്ങള്‍ വഴിയും ഉത്താറെയിലെത്താം.