Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഉത്താറെയ്‌ » കാലാവസ്ഥ

ഉത്താറെയ്‌ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Samdong, India 22 ℃ Partly cloudy
കാറ്റ്: 13 from the S ഈര്‍പ്പം: 25% മര്‍ദ്ദം: 1017 mb മേഘാവൃതം: 25%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 6 ℃ 43 ℉ 20 ℃67 ℉
Tuesday 07 May 6 ℃ 44 ℉ 20 ℃68 ℉
Wednesday 08 May 6 ℃ 43 ℉ 20 ℃68 ℉
Thursday 09 May 17 ℃ 63 ℉ 24 ℃74 ℉
Friday 10 May 10 ℃ 51 ℉ 20 ℃68 ℉

വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്‌ ഉത്താറെയിലേത്‌. മിതോഷ്‌ണ കാലാവസ്ഥയാണ്‌ ഇവിടെ അനുഭവപ്പെടാറ്‌.

വേനല്‍ക്കാലം

ഉത്താറെയിലെ വേനല്‍ക്കാലം ചൂടുള്ളതും തെളിഞ്ഞതുമാണ്‌. വേനലവധി ആസ്വാദ്യമാക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്‌.

മഴക്കാലം

മിതമായ മഴയാണ്‌ ഉത്താറെയില്‍ അനുഭവപ്പെടുന്നത്‌

ശീതകാലം

ശൈത്യകാലത്തും ഉത്താറെയിലെ കാലാവസ്ഥ പ്രസന്നമായിരിക്കും. മഞ്ഞ്‌ വീഴ്‌ച ഉള്ളതിനാല്‍ ഇക്കാലയളവില്‍ പ്രകൃതി അതിമനോഹരമായിരിക്കും.