സമുദ്രനിരപ്പില്‍ നിന്നും 3556 മീറ്റര്‍ ഉയരത്തിലുള്ള സുന്ദരമായ ഒരു താഴ്വരയാണ് ഹാര്‍ കി ഡൂണ്‍.പ്രകൃതിസ്നോഹികള്‍ക്കും പക്ഷി നിരീക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ടസ്ഥലമാണിത്. പര്‍വ്വതനിരകള്‍ക്കിടയില്‍ പൈന്‍മരക്കാടുകള്‍ നിറഞ്ഞ ഈ താഴ്വാരത്തുകൂടിയുള്ള ട്രക്കിംഗ് സഞ്ചാരികള്‍ക്ക് വത്യസ്ത അനുഭവം സമ്മാനിക്കുന്ന ഒന്നാണ്.
ഇതുകൂടാതെ നേത്വാറില്‍ നിന്നും ഓസ്ലയിലേക്കും അവിടെനിന്നും ഹാര്‍ കീ ഡൂണിലേക്കുമുള്ള ട്രക്കിംഗും സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമാണ്.ഓസ്ലയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള റൂയിന്‍സാര തടാകമാണ് ഈ വഴിയിലെ പ്രധാനകാഴ്ച്ച.



Click it and Unblock the Notifications