ബാറൂച്ചിന് അടുത്തായി എ ഡി 1, 2 നൂറ്റാണ്ടു മുതല്‍ക്കെ കാണപ്പെടുന്ന ഒരു ഗുഹയാണ് ഇത്. ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച ലയണ്‍ പില്ലറോടു കൂടിയ ഗുഹയാണ് ഇത്. ഇതിനോടൊപ്പം മറ്റ് ഏഴു ഗുഹകള്‍ കൂടി സമീപത്തായുണ്ട്. ഇഷ്ടിക കോണ്ട് നിര്‍മ്മിച്ച ഒരു സ്തൂപവും ഇവിടെ കാണാം.



Click it and Unblock the Notifications