സായാജി ബാഗിലെ രണ്ട് മ്യൂസിയങ്ങളില്‍ ഒന്നാണ് വഡോദര മ്യൂസിയം. മഹാരാജ സായാജി റാവുവിന്റെ മേല്‍നോട്ടത്തില്‍ മേജര്‍ ചാള്‍സ് മാന്‍, ആര് എഫ് ചിസോം എന്നിവര്‍ 1894ല്‍ ആണ് ഈ മ്യൂസിയം നിര്‍മ്മിച്ചത്.
1) തംബേക്കര്‍ വാഡ
വഡോദരയിലെ ദിവാന്റെ വസതിയായിരുന്നു ഒരു കാലത്ത് ഈ കെട്ടിടം. ഇപ്പോള്‍ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ കെട്ടിടത്തിലെ ചുമര് ചിത്രങ്ങള്‍ ഏറെ പ്രസിദ്ധമാണ്. മറാത്ത പാരമ്പര്യം...
വഡോദര പട്ടണത്തിലെ ദാണ്ഡിയ ബസാറില്‍ ആണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തില്‍ തങ്ങുന്ന വേളയില്‍ ഋഷി അരബിന്ദോ ഗോഷ് താമസിച്ചിരുന്നത് ഇവിടെയായിരുന്നു. സായജി റാവു മൂന്നാമന്റെ പേഴ്സണല്‍ സെക്രട്ടറി ആയിരുന്ന അദ്ദേഹം. ഇപ്പോള്‍ എം എസ്...
എം എസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷണ വിഭാഗം ഏറെ പ്രശസ്തമാണ്. ഹാരപ്പന്‍ സംസ്കാരത്തെക്കുറിച്ചും ദെവി - നി- മോറിയെലെ ബുദ്ധ കേന്ദ്രത്തെക്കുറിച്ചുമുള്ള പല വിവരങ്ങളും കണ്ടെത്തിയത് ഈ വകുപ്പാണ്.
നാല്‍പ്പത്തി അഞ്ച് ഹെക്ടര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് സയാജി റാവു മൂന്നാമ്മന് 1879ല്‍ പണികഴിപ്പിച്ചതാണ്. പുഷ്പ ഘടികാരം, മ്യൂസിയം, പ്ലാനറ്റേറിയം, മൃഗാശല എന്നിവ ഈ പാര്‍ക്കില്‍ ഉണ്ട്. കാമാത്തി ബാഗ് എന്നും ഈ പാര്‍ക്ക്...
മുന്‍പ് ദര്‍ഭാവതി എന്ന് അറിയപ്പെട്ടിരുന്ന ദഭോയി വഡോധരയിലെ ചെറിയ ഒരു പട്ടണമാണ്. ഈ പുരാതന നഗരം ജൈന വിശ്വാസികളുടെ കേന്ദ്രമായിരുന്നു. മൂന്ന് കവാടങ്ങളാണ് ഈ നഗരത്തിന് ഉള്ളത്. കിഴക്ക് ഹിരാ ഭഗോല്‍, പടിഞ്ഞാറ് വഡോദ ഗേറ്റ്,...
ലക്ഷ്മി വിലാസ് കൊട്ടാരം
മഹാരാജ സയാജിറാവുവിന്റെ കാലത്ത് 1890ല്‍ പണികഴിപ്പിച്ചതാണ് ലക്ഷ്മി വിലാസ് കൊട്ടാരം. മേജര്‍ ചാള്‍സ് മാന്റിനെയാണ് ഇത് നിര്‍മ്മിക്കാന്‍ നിയോഗിച്ചത്. പിന്നീട് ആര് എഫ് ചിസോം...
വടവന വെറ്റ്ലാന്‍ഡ്, ഇക്കോ ക്യാംപ്സൈറ്റ് എന്നീ പാര്‍ക്കുകളില്‍ വിരുന്നിനെത്തുന്ന ദേശാടന പക്ഷികള്‍ സഞ്ചാരികളുടെ കണ്ണുകളെ കുളിരണിയിക്കുന്ന കാഴ്ചയാണ്. ഇവിടെ നിന്നാണ് ഇരുപത്തഞ്ചോളം ഗ്രാമങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നത്.
ബോട്ട് യാത്രയ്ക്ക് സൌകര്യമുള്ള ഒരു കൃത്രിമ തടാകമാണ് സുര്‍സാഗര്‍ തലാവ്. ഗണേശ ചതുര്‍ത്തി നാളില്‍ ഗണേശ വിഗ്രഹങ്ങള്‍ നിമജ്ഞനം ചെയ്യുന്നത് ഇവിടെയാണ്.
ബാറൂച്ചിന് അടുത്തായി എ ഡി 1, 2 നൂറ്റാണ്ടു മുതല്‍ക്കെ കാണപ്പെടുന്ന ഒരു ഗുഹയാണ് ഇത്. ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച ലയണ്‍ പില്ലറോടു കൂടിയ ഗുഹയാണ് ഇത്. ഇതിനോടൊപ്പം മറ്റ് ഏഴു ഗുഹകള്‍ കൂടി സമീപത്തായുണ്ട്. ഇഷ്ടിക കോണ്ട്...
പൂര്‍ണമായും അലുമിനിയം ഷീറ്റുകൊണ്ട് നിര്‍മ്മിച്ച ഈ ക്ഷേത്രം പണികഴിപ്പിച്ചത് ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എഞ്ചിനീറിംഗ് കോര്‍പ്പറേഷനാണ്. ആധുനിക രീതിയില്‍ പണി കഴിപ്പിച്ച ഈ ക്ഷേത്രത്തില്‍ ദക്ഷിണാമൂര്‍ത്തിയായ ശിവന്റെ...
പടിഞ്ഞാറെ ഇന്ത്യയിലെ പേരുകേട്ട ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മഹാരാജ സയാജി റാവു യൂണിവേഴ്സിറ്റി. ഇവിടുത്തെ പുരാവസ്തു വകുപ്പാണ് ഏറ്റവും പ്രശസ്തം. ഹാരപ്പന്‍ സംസ്കാരത്തെക്കുറിച്ചും ദെവി - നി- മോറിയെലെ ബുദ്ധ കേന്ദ്രത്തെക്കുറിച്ചുമുള്ള പല വിവരങ്ങളും...
മരത്തിലെ മിനുക്കു പണികള്‍ക്ക് പേരുകേട്ട സ്ഥലമാണ് സാങ്ഖേദ. ഖരാടി സമുദായത്തിലുള്ളവരാണ് ഈ ജോലിയില്‍ ഏര്‍പ്പെടുന്നത്. സാങ്ഖേദ ഫര്‍ണിച്ചറുകള്‍ ലോക പ്രശസ്തമാണ്.
വിശ്വമിത്രി നദിക്കരയിലാണ് അകോട്ട എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ചെറു പട്ടണമായ അന്‍കോട്ടക സ്ഥിതിചെയ്യുന്നത്. അഞ്ച് ആറ് നൂറ്റാണ്ട് കാലത്ത് ജൈനിസത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ഇവിടം ജൈന പഠനകേന്ദ്രവും ആയിരുന്നു.
കിഴക്കന്‍ ഗുജറാത്തില്‍ രാജസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശമാണ് ഛോട്ടാ ഉദയ്പ്പൂര്‍. താടക കരയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തില്‍ ധാരളം ക്ഷേത്രങ്ങള്‍ ഉണ്ട്. ഇവിടുത്തെ ജൈന ക്ഷേത്രത്തിന് വിക്ടോറിയന്‍...