വാഗമണിലെ പ്രധാന വിനോദങ്ങളില്‍ ഒന്നാണ് ട്രക്കിങ്. മലകയറ്റത്തിനിടയില്‍ പലതരം സസ്യങ്ങളെയും പൂക്കളെയുമെല്ലാം പരിചയപ്പെടുകയും ചെയ്യാം. ചരിഞ്ഞികിടക്കുന്ന പൈന്‍ മരക്കാടുകളിലൂടെയുള്ള ട്രക്കിങ് വല്ലാത്തൊരു അനുഭവം തന്നെയായിരിക്കും. വാഗമണിലെ ഭൂപ്രകൃതി ട്രക്കിങ്ങിന് ഏറെ യോജിച്ചതാണ്. റോക്ക് ക്ലൈംബിങ്ങിലും മലകയറ്റത്തിനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ സ്ഥലമാണ് വാഗമണ്‍.



Click it and Unblock the Notifications