ലോകത്തില്‍ ബുദ്ധ തത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ച ആത്മീയ അധ്യാപകനുള്ള സ്മാരകമാണിത്. ഒന്നാം സ്തൂപം എന്ന് അറിയപ്പെടുന്ന ഇത് എട്ട് സ്തൂപങ്ങളിലൊന്നാണ്. ബുദ്ധന്‍റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് മേലെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 8.07 മീറ്റര്‍ വ്യാപ്തിയില്‍ ചെളി ഉപയോഗിച്ചാണ് നിര്‍മ്മാണം. പഠനങ്ങള്‍ കാണിക്കുന്നത് ബി.സി അഞ്ചാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത് എന്നാണ്.



Click it and Unblock the Notifications