Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വേടന്തങ്കല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം എളുപ്പം എത്താനാകുന്ന സ്ഥലമാണ് വേടാന്തങ്കല്‍. നിരവധി സര്‍ക്കാര്‍ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. മഹാബലിപുരം, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടേക്ക്‌നിരവധി ബസ് സര്‍വ്വീസുകളുണ്ട്.